Tag: taj mahal
ഉത്തര്‍പ്രദേശില്‍ കൊടുങ്കാറ്റും പേമാരിയും; താജ് മഹലിന്റെ പാളികള്‍ അടര്‍ന്നു; വാതിലിനും കേടുപാട്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും കനത്ത നഷ്ടങ്ങള്‍. ആഗ്രയിലുണ്ടായ ശക്തമായ കാറ്റില്‍ മൂന്നു പേര് മരിച്ചു. ഇതിനിടെ ശക്തമായ കാറ്റില്‍ ആഗ്രയില്‍ സ്ഥിതിചെയ്യുന്ന ലോക അദ്ഭുതങ്ങളില്‍ ഒന്നായ...
ആറ് ജീവനക്കാര്‍ക്ക് കൊറോണ; ആരോഗ്യസംഘത്തിന് താമസത്തിനായി ഹോട്ടലുകള്‍ വിട്ടുനല്‍കി താജ് ഗ്രൂപ്പ്
മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ചതോടെ സൗത്ത് മുംബൈയിലെ താജ് ഗ്രൂപ്പ് ഹോട്ടലിലെ ആറ് ജീവനക്കാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം താജ് മഹല്‍ പാലസ്, പ്രസിഡന്റ്, താജ്...
താജ്മഹല്‍ പള്ളിയിലെ ജുമുഅ ഒഴികെയുള്ള നമസ്കാരം നിരോധിച്ചു
ആഗ്ര: താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്കാരം നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്. ജുലൈയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് നടപടി കാരണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്കുന്ന...
താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചപറ്റിയെന്ന് സുപ്രീംകോടതി : വകുപ്പിന് കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് ( എ എസ് ഐ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജിന്റെ പ്രതലത്തിന് കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട്...
താജ് മഹലിന്റെ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന് നല്‍കാനാവില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: താജ് മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സുന്നി വഖഫ് ബോര്‍ഡിന് തിരിച്ചടി. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകം വഖഫ് ബോര്‍ഡിന്...
താജ്മഹല്‍ ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം തന്നെ, ശിവക്ഷേത്രമല്ല : പുരാവസ്തു വകുപ്പ്
ന്യൂഡല്‍ഹി : താജ്മഹല്‍ ശിവക്ഷേത്രമല്ലെന്നും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരമാണെന്ന് ആഗ്ര കോടതിയില്‍ പുരാവസ്തു വകുപ്പിന്റെ സത്യവാങമൂലം. താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ട് എന്ന് പറഞ്ഞ്...
താജ് മഹല്‍ സംസരക്ഷിക്കാന് യു.പി സര്‍ക്കാറിന്റെ പുതിയ നീക്കം; പ്രവേശന ഫീസ് കുത്തനെ കൂട്ടി
ആഗ്ര: ചരിത്ര സ്മാരകവും വിനോദ സഞ്ചാര കേന്ദ്രവുമായ ആഗ്രഹയിലെ താജ്മഹലിലേക്കുള്ള പ്രവേശനത്തിന്റെ ഫീസ് വര്‍ധിപ്പിച്ചു. പ്രവേശന ഫീസ് 40-ല്‍ നിന്ന് 50 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം ഈ ടിക്കറ്റില്‍ താജ് പരിസരത്ത് ചെലവഴിക്കാവുന്ന സമയം...
താജ്മഹലിനെ തേജ് മന്ദിറാക്കി മാറ്റും :ബിജെപി എം.പി വിനയ് കത്യാര്‍
ന്യൂഡല്‍ഹി: താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം.
താജ് മഹോത്സവമെന്നോ തേജ് മഹോത്സവമെന്നോ...
ആഗ്രയില്‍ സ്വിസ് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ തലയോട്ടിയില്‍ പൊട്ടല്‍
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്....
യോഗി ആദിത്യനാഥ് താജ്മഹലില്‍; വികസന പദ്ധതിക്ക് തറക്കല്ലിടും
ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി വിശ്വപ്രസിദ്ധമായ പ്രണയ സ്മാരകത്തില്‍ എത്തുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്...