Sunday, April 11, 2021
Tags TABLIG CONFERENCE

Tag: TABLIG CONFERENCE

തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാനാ സഅദിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് ഡല്‍ഹി...

ന്യൂഡല്‍ഹി: മര്‍ക്കസ് നിസാമുദ്ദീന്‍ മേധാവി മൗലാനാ സഅദ് ഖന്ദാല്‍വിയുടെ പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച ശബ്ദ സന്ദേശം വ്യാജമെന്ന് ഡല്‍ഹി പൊലീസ്. സാമൂഹ്യഅകലം പാലിക്കേണ്ടതില്ലെന്നും നിരോധനാജ്ഞാ ഉത്തരവുകള്‍ അനുസരിക്കേണ്ടതില്ലെന്നും ആവശ്യപ്പെടുന്ന...

കോവിഡ്; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഹൗസര്‍ജന്‍മാരല്ല; ആശങ്കപ്പെടാനില്ലെന്നും റിപ്പോര്‍ട്ട്

ചിക്കു ഇര്‍ഷാദ് കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, വിദ്യാര്‍ഥികളുടെ പരിശോധനാഫലം ഇതുവരെ പുറത്തുവെന്നിട്ടില്ലെന്നും...

ഈ മഹാമാരിക്ക് മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്നത് തന്നെ അസ്വസ്ഥനാക്കുന്നു: വിഖ്യാത ഇസ്രയേല്‍ എഴുത്തുകാരന്‍ യുവല്‍ ഹരാരി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് മുസ്‌ലിം ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്ന ഇന്ത്യയിലെ പ്രവണത തന്നെ അസ്വസ്ഥപ്പെടുത്തുന്നു എന്ന് വിഖ്യാത ഇസ്രയേല്‍ ശാസ്ത്രമെഴുത്തുകാരന്‍ യുവല്‍ ഹരാരി. ഇന്ത്യ ടുഡേ ചാനലില്‍ രാഹുല്‍ കന്‍വാളുമായി നടത്തിയ...

കോവിഡ് വ്യാപനത്തിനിടയിലും ഈശ യോഗയില്‍ വിദേശികള്‍; ജഗ്ഗി ജമാഅത്ത് വിവാദമാകാത്തതെന്തെന്ന് സോഷ്യല്‍...

കോയമ്പത്തൂരിലെ ഈശ ഫൗണ്ടേഷന്റെ ആസ്ഥാനമായ ഈശ യോഗ സെന്ററില്‍ കോവിഡ് വ്യാപനത്തിനിടയിലും വിദേശികളെ പാര്‍പ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ന് നടന്ന ശിവരാത്രി ആഘോഷം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍...

അര്‍ദ്ധരാത്രി രണ്ടു മണിക്ക് അജിത് ഡോവല്‍ തബ്‌ലീഗ് നേതാവിനെ കണ്ടതെന്തിന്? അമിത് ഷാ മറുപടി...

മുംബൈ: ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ഡല്‍ഹിയിലേതു പോലെ മുംബൈയിലെ വസായിയിലും സമാനമായ...

വൈറസിന് മതം വേണ്ട; കോവിഡ് കേസുകളില്‍ ഇനി തബ്‌ലീഗ് ബന്ധം പറയില്ലെന്ന് തമിഴ്‌നാട്

ചെന്നൈ: സംസ്ഥാനത്തെ കോവിഡ് പോസിറ്റീവ് കേസുകളില്‍ ഇനി മുതല്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായുള്ള ബന്ധം പരാമര്‍ശിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തിനു നേരെ വ്യാപക...

തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെ കൊറോണ ജിഹാദെന്ന് വിളിച്ച് ആക്ഷേപിച്ച് ബി.ജെ.പി എം.പി

ചിക്മഗളൂര്‍: ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെ കൊറോണ ജിഹാദെന്ന് വിളിച്ച് ആക്ഷേപിച്ച് ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ. രാജ്യത്തുടനീളം വൈറസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമ്മേളനം നടത്തിയത് എന്ന്...

MOST POPULAR

-New Ads-