Tag: T20
കോവിഡ്; ടി20 ലോകകപ്പ് മാറ്റി
ദുബായ്: കോവിഡ് കാരണം ടിട്വന്റി ലോകകപ്പ് ക്രിക്കറ്റ് മത്സരം നീട്ടിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.2021 ഒക്ടോബര്‍ 18 മുതല്‍...
നാലാം മത്സരത്തിന് സഞ്ജുവുണ്ടാകുമോ? കോലി പറയുന്നത്
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള റിസര്‍വ് താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കുമെന്ന സൂചന നല്കി ക്യാപ്റ്റന്‍ വിരാട് കോലി....
ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ചരിത്ര ജയം
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് ചരിത്രവിജയം. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ...
ബാറ്റിങ് ദുര്‍ബലം; ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. ദില്ലി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ്...
ഡി കോക് മിന്നി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍
ബംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ദക്ഷിണാഫ്രിക്ക ജയിച്ചതോടെ പരമ്പര 11...
കോലി തകര്‍ത്തു; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കിടിലന്‍ ജയത്തുടക്കം
മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ജയം ഇന്ത്യക്ക്. രണ്ടാം ടി20യില്‍ വിരാട് കോലിയും ശിഖര്‍ ധവാനും തകര്‍ത്തടിച്ചപ്പോള്‍ ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യയുടെ...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു
ധരംശാല: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ധരംശാലയിലേത്. രണ്ടാം...
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരം ഇന്ന്
ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സ്വന്തമാക്കാം.
ട്വന്റി 20 പ്രതീക്ഷയില്‍ യു.ഡി.എഫ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വോട്ടര്‍മാരെ വെട്ടിനിരത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗത്തിന്റെ തീരുമാനം. ഒഴിവാക്കപ്പെട്ടവരെകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തിപരമായി പരാതി നല്‍കിപ്പിക്കാനാണ് തീരുമാനമെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം...
ഇന്ന് ഇന്ത്യക്ക് ജയിക്കണം, ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി20 രാത്രി ഏഴിന്
ബംഗളുരു: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും.
വിശാഖപട്ടണത്തെ ആദ്യ മത്സരത്തില്‍...