Wednesday, April 21, 2021
Tags T pathmanabhan

Tag: t pathmanabhan

തന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും ചിതാഭസ്മം പുഴയിലൊഴുക്കുന്നതും ഒരു മുസ്‌ലിമായിരിക്കും: ടി. പത്മനാഭന്‍

ഹരിപ്പാട്: മക്കളില്ലാത്ത തന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും ചിതാഭസ്മം പുഴയിലൊഴുക്കുന്നതും ഒരു മുസ്‌ലിമായിരിക്കുമെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ഹരിപ്പാട്ട് സി.ബി.സി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

MOST POPULAR

-New Ads-