Tag: SYS
റോഹിന്‍ഗ്യന്‍ വംശഹത്യക്കെതിരെ ഉജ്ജ്വല എസ്.വൈ.എസ് റാലി
കോഴിക്കോട്: മ്യാന്മര് ഭരണകൂടം നടത്തുന്ന വംശഹത്യയിലും ഇന്ത്യന്‍ സര്‍ക്കാര്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് കോഴിക്കോട്ട് ഉജ്ജ്വല എസ്.വൈ.എസ് റാലി. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ മ്യാന്മറില് നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ...