Wednesday, March 29, 2023
Tags Syria

Tag: syria

സിറിയയില്‍ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; 40 മരണം

ബെയ്‌റൂട്ട്: വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അഫ്രിനില്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സ്‌ഫോടനം നടന്നത്. അഫ്രിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സിറിയയില്‍ ആക്രമണത്തില്‍ 21 മരണം

തീവ്രവാദികളുടെ താവളമായ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സേന കഴിഞ്ഞ...

സിറിയയില്‍ ഐഎസ് ‘ഖിലാഫത്ത്’ അവസാനിച്ചതായി റിപ്പോര്‍ട്ട്

ദമസ്‌കസ്: സിറിയയില്‍ ഐഎസ് 'ഖിലാഫത്ത്' അവസാനിച്ചതായി യുഎസ് പിന്തുണയ്ക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) വ്യക്തമാക്കി. സിറിയയിലെ ബഗൂസില്‍ ആയിരുന്നു ഐഎസ് ചെറുത്തു നിന്നത്. അവിടെയും മേധാവിത്വം സ്ഥാപിച്ചതായി...

സിറിയയിലെ ഐ.എസിന്റെ ഉന്മൂലനം ഉര്‍ദുഗാന്‍ നിര്‍വഹിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയയില്‍ അവശേഷിക്കുന്ന ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉന്മൂലനം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയുടെ അയല്‍രാജ്യമാണ് തുര്‍ക്കിയെന്നും ഐ.എസിനെ തുടച്ചുനീക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്...

സിറിയക്ക് പിന്നാലെ അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കന്‍ നീക്കം

  കാബൂള്‍: സിറിയക്കു പിറകെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കയുടെ നീക്കം. ആയിരത്തിലധികം യുഎസ് സൈനിക ട്രൂപുകളെയാണ് പിന്‍വലിക്കുന്നത്. 2001ല്‍ അമേരിക്ക അധിനിവേശം തുടങ്ങിയതു മുതല്‍ യു.എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടരുന്നുണ്ട്. 14000 യു.എസ്...

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം; യു.എസ് പ്രതിരോധ സെക്രട്ടറി രാജിവെച്ചു

വാഷിങ്ടണ്‍: സിറിയയില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിക്കാനുള്ള പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു. ട്രംപിന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു മാറ്റിസ്. തീരുമാനം ട്രംപ് സ്വാഗതം ചെയ്തു. സിറിയയില്‍...

റഷ്യന്‍ സൈനിക വിമാനം ഇസ്രാഈല്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് പുടിന്‍

മോസ്‌കോ: സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഇസ്രാഈലിനെതിരെ പ്രതികാര നടപടി ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ ശൃംഖലയുടെ ഫലമായാണ് സിറിയന്‍ പ്രതിരോധ വിഭാഗം വിമാനം വെടിവെച്ചിടാന്‍...

സിറിയന്‍ തീരത്തുവെച്ച് റഷ്യന്‍ യുദ്ധവിമാനം കാണാതായി

ദമസ്‌കസ്: പതിനാല് ജീവനക്കാരുമായി മോസ്‌കോയില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ തീരത്തു വെച്ച് കാണാതായി. ഇന്നലെ പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വെച്ച് റഡാറില്‍...

ഇദ്‌ലിബ്: പരിഹാരമില്ലാതെ തെഹ്‌റാന്‍ ഉച്ചകോടി സമാപിച്ചു

തെഹ്‌റാന്‍: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്‍ക്കി, ഇറാന്‍, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും...

ഇദ്‌ലിബ്: സിറിയയുടെ രാസാക്രമണ പദ്ധതിക്ക് തെളിവുണ്ടെന്ന് യു.എസ്

ദമസ്‌കസ്: വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ രാസായുധം പ്രയോഗിക്കാനുള്ള തയാറെടുപ്പിലാണ് സിറിയന്‍ സേനയെന്ന് അമേരിക്ക. സിറിയന്‍ ഭരണകൂടത്തിന്റെ രാസാക്രമണ പദ്ധതിക്ക് വ്യക്തമായ തെളിവുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഉപദേഷ്ടാവ് ജിം ജെഫ്‌റി പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന്...

MOST POPULAR

-New Ads-