Tuesday, April 13, 2021
Tags Swetha bhattu

Tag: swetha bhattu

സഞ്ജീവിന്റെ കാഴ്ചപ്പാട് വ്യക്തവും സത്യസന്ധവുമെന്ന് ശ്വേത സഞ്ജീവ് ഭട്ട്

അഹമ്മദാബാദ്: 2002ല്‍ ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ആരോപണങ്ങള്‍ തള്ളി നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി സംഭവത്തിന്...

‘സഞ്ജീവ് ഭട്ടിന് നിയമസഹായം ചെയ്ത് പോരാടും’; ദീപിക സിങ് രജാവത്

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിയമസഹായം വാഗ്ദാനം ചെയ്ത് അഡ്വ. ദീപിക സിങ് രജാവത്. സഞ്ജീവ് ഭട്ടിന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പഠിക്കാനായി താന്‍ അഹമ്മദാബാദിലേക്ക്...

കണ്ണു നിറഞ്ഞ് നന്ദിപറഞ്ഞ് ശ്വേത ഭട്ട്; യൂത്ത് ലീഗ് അംബ്രല മാര്‍ച്ചിന് തുടക്കമായി

സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട്...

കരിപ്പൂരിലെത്തിയ ശ്വേതാ ഭട്ടിനേയും മകന്‍ ശാന്താനു ഭട്ടിനേയും മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

കോഴിക്കോട്: സഞ്ജീവ് ഭട്ടിനെതിരെയുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പ്രധിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകന്‍ ശാന്താനു ഭട്ടും കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍...

‘സഞ്ജീവ് ഭട്ട് ചെയ്യാത്തകുറ്റത്തിന് ശിക്ഷിക്കപ്പെട്ടു’; വിധിയില്‍ അപ്പീലുമായി പോകുമെന്ന് ഭാര്യ ശ്വേത

അഹമ്മദാബാദ്: ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചതെന്ന് ഭാര്യ ശ്വേതഭട്ട്. രാഷ്ട്രീയ പകപോക്കലിന് ഇതിലും മികച്ച ഒരുദാഹരണമില്ലെന്നും വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും ശ്വേതഭട്ട് പറഞ്ഞു. നീതി നിഷേധിക്കുക...

സഞ്ജീവ് ഭട്ടിന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു; വധശ്രമം എന്ന് സൂചന

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ കണ്ണിലെ കരടായ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ച് അപകടം. തങ്ങള്‍ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആരോപിച്ചു....

സജ്ഞീവ് ഭട്ടിന്റെ അറസ്റ്റ്: ഭാര്യ ശ്വേത നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുന്‍ പൊലീസ് ഓഫീസറായ സജ്ഞീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സജ്ഞീവ് ഭട്ടിനെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ശ്വേതയുടെ ഹര്‍ജി. ഇരുപത് വര്‍ഷം മുമ്പുള്ള...

MOST POPULAR

-New Ads-