Tag: swedish
ആഗോളതാപനത്തിനെതിരെ 16 കാരിയുടെ സമരം; പങ്കാളികളായി 139 രാജ്യങ്ങള്‍
ന്യൂയോര്‍ക്ക്: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരെ 16 വയസ്സുകാരി ആരംഭിച്ച സമരത്തിന് നിലവില്‍ പിന്തുണയുമായി എത്തിയത് 139 രാജ്യങ്ങള്‍. 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സമര രംഗത്തുള്ളത്.
കാലാവസ്ഥാ...