Tag: swapna
സ്വത്തിനായി ഭീഷണിപ്പെടുത്തി, അവര്‍ക്ക് പത്താം ക്ലാസ് യോഗ്യത പോലുമുണ്ടോ എന്ന് സംശയം; സ്വപ്നയ്ക്കെതിരെ സഹോദരന്
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ സൂത്രധാരയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെതിരെ സഹോദരന് ബ്രൈറ്റ് സുരേഷ്. സ്വപ്ന പത്താം ക്ലാസ് പോലും പാസായോ എന്ന് സംശയമുണ്ടെന്നും സ്വത്തിനായി...
സ്വപ്നയെ തേടി ഹോട്ടലിലും ആശ്രമത്തിലും കസ്റ്റംസ്; നിയമസഹായം നല്‍കുന്നത് തമിഴ്നാട്ടിലെ സ്ഥാപനം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഒളിവില്‍ തന്നെ. ഇവരെ തേടി തിരുവനന്തപുരത്തെ വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന ഹോട്ടലില്‍...
സ്വപ്നയുടെ വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര; ‘ഇതാണോ കോണ്‍ട്രാക്ട് തൊഴിലാളി’
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര. ഐ.ടി വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഇവരുടെ വിസിറ്റിങ് കാര്‍ഡ് കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥാണ് ഫേസ്ബുക്കില്‍...
ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയച്ചിരുന്നത് ദുബൈയിലെ വ്യാപാരി ഫാസില്‍; പുറത്തെത്തിക്കുന്നത് സ്വപ്ന- ചുരുളഴിയുന്നു
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ചുരുളഴിയുന്നു. ദുബൈയിലെ വ്യാപാരിയായ ഫാസില്‍ ആണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത് എന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ സരിത്താണ് ബാഗേജുകള്‍ കൈപറ്റുന്നത്....
സ്വപ്ന സുരേഷ് ചോദിക്കുന്നു; വിദേശരാജ്യത്ത് നിന്നും നമ്മുടെ രാജ്യത്തേക്ക് മുതല്‍ കൊണ്ടുവരുന്നതില്‍ എന്താ തെറ്റ്?
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ സജീവം. സ്വപ്നയുടേത് എന്നു കരുതപ്പെടുന്ന സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്റെ...
സ്വപ്നയ്ക്കും സരിത്തിനും ഒരിടപാടിന് ലഭിക്കുന്നത് 25 ലക്ഷം രൂപ; പിന്നില്‍ വമ്പന്‍ സ്രാവുകള്‍- അന്വേഷണം...
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും ഒരിടപാടിന് ലഭിക്കുന്നത് 25 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ സ്രാവുകള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയിരുന്നത്...
സ്വര്‍ണ്ണക്കടത്ത്; സ്വപ്ന ഐ.ടി വകുപ്പിലെ ജോലിക്കാരി, മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ഐ.ടി വകുപ്പില്‍ ജോലി ചെയ്യുന്ന സ്വപ്ന സുരേഷാണെന്നു വെളിപ്പെട്ടതോടെ സംഭവത്തെക്കുറിച്ച് ദുരൂഹത വര്‍ധിക്കുന്നു. ഭരണത്തിലെ...