Tag: swapna-suresh
ബാങ്ക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്വപ്ന ശേഖരിച്ചത് ഒരു ലക്ഷം ഡോളര്‍
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളര്‍ ശേഖരിച്ചതായി വിവരം. ഉദ്യോഗസ്ഥന് തന്നെയാണ് എന്‍ഐ.എയോട് ഇക്കാര്യം പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട്...
സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; യുഎപിഎ നിലനില്‍ക്കുമെന്ന്...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എന്‍ഐഎ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്...
സ്വപ്നയ്ക്ക് ജാമ്യമില്ല; യു.എ.പി.എ നിലനില്‍ക്കുമെന്ന് കോടതി
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എന്‍.ഐ.എ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്...
സ്വര്‍ണക്കടത്ത്: സ്വപ്നയ്ക്ക് ജാമ്യം കിട്ടുമോ? ഹര്‍ജി ഇന്ന് കോടതിയില്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യത്തെ എന്‍.ഐ.എ എതിര്‍ത്തിരുന്നു.
വിവാഹത്തിന് സ്വപ്ന ധരിച്ചത് 625 പവന് സ്വര്‍ണം; ...
കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവന് സ്വര്‍ണം. ഈ വാദം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയില്‍ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ...
ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ല; വിവാഹത്തില്‍ സ്വപ്ന ധരിച്ചത് 625 പവന്...
കൊച്ചി: തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നു പ്രതിഭാഗം. വാദത്തെ സാധൂകരിക്കാനായി വിവാഹ വേളയിലെ സ്വപ്നയുടെ ചിത്രം പ്രതിഭാഗം ഹാജരാക്കി. സ്വപ്ന അഞ്ചു കിലോഗ്രാം...
വിവാഹത്തിന് സ്വപ്ന ധരിച്ചത് അഞ്ച് കിലോ സ്വര്‍ണാഭരണങ്ങള്‍
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തിന് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം കോടതിയെ അറിയിച്ച് എന്‍.ഐ.എ. കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്....
സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനം,ശിവശങ്കറുമായി ബന്ധം; എന്‍ഐഎ സംഘം കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ സംഘം കോടതിയില്‍. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍...
പ്രളയ ദുരിതാശ്വാസ ഫണ്ടിലും വെട്ടിപ്പ് നടത്തി സ്വപ്ന; കൈക്കലാക്കിയത് കോടികള്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രളയദുരിതാശ്വാസ ഫണ്ടിലും വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. യു.എ.ഇയില്‍നിന്നുള്ള പ്രളയസഹായത്തിലാണ് സ്വപ്ന വെട്ടിപ്പ് നടത്തിയത്. ഇടനിലക്കാരിയായി കോടികള്‍ തട്ടി എന്നാണ് ആരോപണം.
സ്വപ്നയുടെ ഫ്ളാറ്റില്‍ പോയത് മാനസിക സമ്മര്‍ദ്ദം കുറക്കാനെന്ന് ശിവശങ്കര്‍
തിരുവനന്തപുരം: ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം കുറക്കാനാണ് സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ പോയതെന്ന് ശിവങ്കറിന്റെ മൊഴി. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യ വ്യക്തമാക്കിയത്. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ്...