Wednesday, June 7, 2023
Tags Swapna

Tag: swapna

ഇടനിലക്കാരി സ്വപ്‌ന; ലൈഫ് മിഷന്‍ കരാറില്‍ സ്വപ്‌ന കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് യൂണിടാക് ഉടമ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ. അറബിയോട് സംസാരിച്ചു കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ...

‘സ്വര്‍ണക്കടത്ത് അറ്റാഷെയുടെ അറിവോടെ, ഒരു കിലോ കടത്താന്‍ 1000 ഡോളര്‍ നല്‍കി’; സ്വപ്‌ന സുരേഷിന്റെ...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി സ്വപനയുടെ മൊഴി. നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും ഒരു കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെയ്ക്ക് 1,000 ഡോളര്‍...

സ്വപ്‌നയും കൂട്ടാളികളും സ്വര്‍ണം കടത്തിയത് 23 തവണ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വപ്‌ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയത്.2019 ജൂലായ് ഒമ്പത്...

സ്വര്‍ണക്കടത്ത്: വിമാനത്താവള പരിസരത്ത് ക്യാമറയില്ലെന്ന് പൊലീസ്- കസ്റ്റംസ് നീക്കങ്ങള്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കി അന്വേഷണം ഊര്‍ജിതമാക്കാനുള്ള കസ്റ്റംസ് നീക്കത്തിന് തിരിച്ചടി. കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട സ്ഥലത്ത് നിരീക്ഷണ ക്യാമറയില്ലെന്ന് പൊലീസ് അറിയിച്ചു. ഈ സ്ഥലത്തു നിന്ന്...

നിരപരാധി, തന്റെ ചിത്രങ്ങള്‍ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കണം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ്. ജോലി രാജിവച്ച ശേഷവും കോണ്‍സുലേറ്റ് ഉദ്യോസ്ഥര്‍ തന്റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നു എന്നും സ്വപ്‌ന വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍...

സന്ദീപിന്റെ വര്‍ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ കുരുക്കില്‍; അന്നും പ്രതി

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിന്റെ വര്‍ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കുരുക്കില്‍. സ്പീക്കര്‍ വര്‍ക്‌ഷോപ് ഉദ്ഘാടനം ചെയ്ത സമയത്തും സന്ദീപ് സ്വര്‍ണക്കടത്തില്‍ പ്രതിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സ്പീക്കര്‍...

സ്വപ്‌ന എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാം; കെ.എം ഷാജി

കണ്ണൂര്‍: ഒളിവില്‍ പോയ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്നയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെ.എം ഷാജി എം.എല്‍.എ. മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല,...

ലോക്ക്ഡൗണിന് തൊട്ടുമുമ്പ് സ്വപ്‌ന ദുബൈയിലേക്ക് പറന്നു, കൂടെ ഐ.ടി വകുപ്പിലെ ഉന്നതനും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന് തൊട്ടു മുമ്പ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ദുബൈയിലേക്ക് പറന്നെന്ന് റിപ്പോര്‍ട്ട്. കൂടെ ഐ.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ഉണ്ടായിരുന്നതായി...

സ്വര്‍ണക്കടത്തില്‍ യു.എ.ഇ പൗരനും; സ്വപ്‌നയ്‌ക്കൊപ്പം കോവളത്തെ ടെക്‌നോളജി കോണ്‍ക്ലേവില്‍ പങ്കെടുത്തത് ഇയാളെന്ന് സൂചന- അന്വേഷണത്തിന്...

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ യു.എ.ഇ പൗരന്‍ കൂടി. റാഷിദ് ഖമീസ് അല്‍ ഷമീലി എന്നയാളാണ് വിദേശത്തു നിന്ന് ഡിപ്ലോമാറ്റിക് ചാനല്‍ വഴി ചരക്ക് അയച്ചതെന്ന്...

പാളിച്ചകള്‍ അവസരമാക്കി കസ്റ്റംസ്; സ്വപ്നക്ക് വിനയായത് അമിത താല്‍പര്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിനും സ്വപ്നയ്ക്കും വിനയായത് ബാഗേജിന്റെ കാര്യത്തില്‍ കാണിച്ച അമിത താല്‍പര്യം. ബാഗേജ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ...

MOST POPULAR

-New Ads-