Monday, April 12, 2021
Tags Swadhi prajna singh

Tag: swadhi prajna singh

വിമാനയാത്രക്കിടെ പ്രജ്ഞ സിങ് ഠാക്കൂറിനെ ശകാരിച്ച് യാത്രക്കാര്‍; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ യാത്രക്കാരുമായി വഴക്കിടുന്ന ബി.ജെ.പി എം.പിയും മലേഗാവ് തീവ്രവാദക്കേസ് പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്റെ വീഡിയോ വൈറല്‍. സീറ്റിനെച്ചൊല്ലി ജീവനക്കാരുമായി തര്‍ക്കിച്ച് വിമാനം വൈകിപ്പിക്കുകയായിരുന്നു പ്രജ്ഞ. ഡല്‍ഹി-ഭോപാല്‍ സ്‌പൈസ്...

‘തീവ്രവാദി പ്രജ്ഞ തീവ്രവാദി ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു വിളിച്ചു; പാര്‍ലമെന്റ്് ചരിത്രത്തിലെ സങ്കടകരമായ ദിനം’; പ്രജ്ഞ...

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തിലെ സങ്കടകരമായ ദിവസമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

താന്‍ എം.പി ആയത് കക്കൂസും ഓടയും വൃത്തിയാക്കാനല്ല; മോദിയുടെ സ്വച്ഛ് ഭാരതിനെ തള്ളി പ്രജ്ഞാസിങ്

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ തള്ളി ഭോപ്പാലില്‍ നിന്നുള്ള എം.പിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍. താന്‍ എം.പിയായത് കക്കൂസും ഓടയും...

ഗോ മൂത്രം കുടിച്ചതുകൊണ്ടാണ് തന്റെ കാന്‍സര്‍ മാറിയതെന്ന് പ്രജ്ഞാ സിങ് താക്കൂര്‍

ഭോപ്പാല്‍: ഗോ മൂത്രം കുടിച്ചതുകൊണ്ടാണ് തന്റെ ബ്രെസ്റ്റ് കാന്‍സര്‍ മാറിയതെന്ന് മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിങ് താക്കൂര്‍. പശുവിന്റെ ചാണകത്തിനും മൂത്രത്തിനും നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നും പ്രജ്ഞാ സിങ്...

സാധ്വിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്; സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയിദ് അസ്ഹറിന്റെ പിതാവിന്റെ ഹര്‍ജി

മുംബൈ: മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹര്‍ജി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് മുംബൈ എന്‍ഐഎ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയിദ്...

MOST POPULAR

-New Ads-