Wednesday, March 29, 2023
Tags Swachh bharath

Tag: Swachh bharath

മുഖം തിരിച്ച് മോദി; ഗംഗ ശുചീകരണത്തിനായി ഉപവാസമിരുന്ന പ്രൊഫ. ജി.ഡി അഗര്‍വാള്‍ അന്തരിച്ചു

ഹരിദ്വാര്‍: ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി നാലു മാസത്തോളമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു. ക്ലീന്‍ ഗംഗ' എന്ന ആവശ്യമുന്നയിച്ച് ജൂണ്‍ 22 മുതല്‍ ഉപവാസത്തിലായിരുന്ന പ്രൊഫ. ജി.ഡി അഗര്‍വാള്‍...

വിദ്യാര്‍ത്ഥികളോട് അവധിക്കാലം സ്വച്ഛ് ഭാരതില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികള്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ ഇന്റേണ്‍ഷിപ്പുകളില്‍ അവധിക്കാലത്ത് പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റേണ്‍ഷിപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിമാസ പരിപാടിയായ മന്‍...

സ്വച്ഛ് ഭാരത്: മോദിക്ക് പരിഹാസം; പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്രകൃഷി മന്ത്രി

ബീഹാര്‍: സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനായി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവിടുമ്പോള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് മോദിമന്ത്രിസഭയിലെ കൃഷിമന്ത്രി. കേന്ദ്രകൃഷിമന്ത്രിയും ബി.ജെ.പി ബീഹാര്‍ സംസ്ഥാന പ്രസിഡന്റുമായ രാധ മോഹന്‍ സിങില്‍ നിന്നാണ് മോദിക്ക് തലവേദയായ...

എവറസ്റ്റില്‍ നിന്ന് നാലു ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി

ബീജിങ്: എവറസ്റ്റ് കൊടുമുടിയുടെ ചൈനീസ് ഭാഗത്തുനിന്ന് വന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓക്‌സിജന്‍ ടാങ്കുകള്‍, കയറുകള്‍, സ്‌റ്റോവുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ടെന്റുകള്‍ തുടങ്ങി നാലു ടണ്ണിലേറെ മാലിന്യങ്ങളാണ് അഞ്ചു ദിവസത്തിനിടെ നീക്കംചെയ്തത്. ബ്രിട്ടന്‍,...

സ്വഛ്ഭാരതിന്റെ കീഴില്‍ ഒരു ലക്ഷത്തോളം മദ്രസകളില്‍ ശൗചാലയം: നഖ്‌വി

ന്യൂഡല്‍ഹി: സ്വഛ്ഭാരത് അഭിയാന്റെ കീഴീല്‍ രാജ്യത്തെ ഒരുലക്ഷത്തോള മദ്രസകളില്‍ മോദി സര്‍ക്കാര്‍ ശൗചാലയം പണിയുമെന്ന് കേന്ദ്രമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്‌വി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സാര്‍വ്വത്രികമായ ശുചിത്വം ലക്ഷ്യമിട്ടാണ്...

ശൗചാലയം അടുക്കളയും പലവ്യഞ്ജന കടയും; ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ സ്വച്ഛ് ഭാരത് ഇങ്ങനെ

ഭോപ്പാല്‍: സമ്പൂര്‍ണ ശുചിത്വമുള്ള രാജ്യം. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത് പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ മോദിയുടെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ സ്വച്ഛ് ഭാരതിനു മറ്റൊരു നിര്‍വചനം കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്...

MOST POPULAR

-New Ads-