Friday, April 23, 2021
Tags Suspension

Tag: suspension

സ്വപ്നയെ സല്യൂട്ട് ചെയ്തില്ല; അന്ന് മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: സ്വര്‍ണക്കടത്തലില്‍ കുടുങ്ങുന്നതുവരെ സ്വപ്ന സുരേഷ് തലസ്ഥാനത്ത് വിലസിയിരുന്നത് സര്‍വ അധികാരങ്ങളോടെ. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം ആയുധമാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച...

നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറിയെന്ന് ആരോപിച്ച് നാല് മലയാളികളടക്കം ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍. #UPDATE Seven Congress MPs- Gaurav Gogoi, TN...

സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്ക് വിതരണം; പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു

ഭോപാല്‍: ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവ് വി.ഡി സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിച്ച മധ്യപ്രദേശ് സ്‌കൂള്‍ പ്രിന്‍സിപ്പളിന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ രത്‌ലം...

തെലങ്കാന പീഡനം; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തെലങ്കാന: വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

മുഹമ്മദ് ഇക്ബാലിന്റെ കവിത സ്‌കൂളില്‍ ആലപിച്ചു; വിഎച്ച്പി യുടെ പരാതിയില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

പിലിഭിത്: ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വിഖ്യാത കവി മുഹമ്മദ് ഇക്ബാലിന്റെ കവിത ആലപിച്ചതിന് സ്‌കൂളിലെ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. പ്രാദേശിക വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദള്‍ നേതാക്കളും...

ആള്‍ക്കൂട്ട കൊല; മോദിക്ക് കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി; പരാതിയുമായി കോണ്‍ഗ്രസ്

വര്‍ദ: ആള്‍ക്കൂട്ട കൊലകളിലും പീഡനക്കേസുകളിലും പ്രതികളായവര്‍ക്ക് സുരക്ഷ ഒരുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കി മഹാരാഷ്ട്രയിലെ മഹാത്മ ഗാന്ധി ഹിന്ദി സര്‍വകാലാശാല....

സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണം; ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാംപിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ്...

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന...

ഭോപാലില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് മൂന്നു മണിക്കൂര്‍ പീഡിപ്പിച്ചു; ‘സിനിമാക്കഥ’യെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാതെ...

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19-കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക...

മഞ്ചേശ്വരത്ത് സി.പി.എമ്മില്‍ ചേരുന്നത് മുസ്‌ലിം ലീഗ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആള്‍

കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് സി.പി.എമ്മില്‍ ചേരുന്ന കെ.കെ അബ്ദുല്ലക്കുഞ്ഞി മുസ്്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തയാള്‍....

MOST POPULAR

-New Ads-