Thursday, April 15, 2021
Tags Suspended

Tag: suspended

സ്ഥാനാര്‍ത്ഥിയാക്കാത്തതിനാല്‍ പ്രവര്‍ത്തിച്ചില്ല; ബിജെപി പാലാ മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു

പാലാ: സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ അമര്‍ഷം മൂലം പാലാ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്‌പെന്‍ഡ് ചെയ്തു.

സര്‍ക്കാര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന; മുങ്ങിയ 18 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു: സര്‍ക്കാര്‍ ഓഫീസില്‍ മേല്‍ഉദ്യോഗസ്ഥന്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പണിയില്ലാതായത് 18 ഉദ്യോഗസ്ഥര്‍ക്ക്. ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഓഫീസിലാണ് മേല്‍ഉദ്യോഗസ്ഥന്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇതോടെ ഡ്യൂട്ടിയില്‍ ഹാജരാകാതെ മുങ്ങി നടന്ന 18 ഉദ്യോഗസ്ഥര്‍...

സുഷമാ സ്വരാജിന്റെ കിഡ്‌നി മാറ്റ ശാസ്ത്രക്രിയ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കിഡ്‌നി മാറ്റല്‍ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഡല്‍ഹി ഐയിംസ് ആസ്പത്രിയില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച ശാസ്ത്രക്രിയ 2മണിയോടെയാണ് പൂര്‍ത്തീകരിച്ചത്. നാലുമണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയ...

നിസാമിന് സഹായം: മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനു ഫോണ്‍ ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടു കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തു. സീനിയര്‍ സിവില്‍...

MOST POPULAR

-New Ads-