Tag: sushma swaraj
ലൈംഗിക ആരോപണം; എം.ജെ അക്ബറിനെതിരായ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച് സുഷമ സ്വരാജ്
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അക്ബറിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് സുഷമ പ്രതികരിച്ചില്ല.
'ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളാണിത്. നിങ്ങള്‍...
സുഷമക്കെതിരെ ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്ത്
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്ത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ആരോപണം.
2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ...
ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് റഷ്യന്‍ സഞ്ചാരി; സഹായം വാഗ്ദാനം ചെയ്ത് സുഷമ സ്വരാജ്
ചെന്നൈ: സ്വദേശത്തേക്ക് മടങ്ങാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ച റഷ്യന്‍ വിനോദസഞ്ചാരിക്കു സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. എ.ടി.എം ബ്ലോക്ക് ആയതിനെതുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ മോസ്കോ...
രണ്ട് പാക് പൗരന്മാര്ക്ക് കൂടി മെഡിക്കല്‍ വിസ അനുവദിച്ച് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് പാക്പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്‍ സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി നൂര്‍മ ഹബീബ്...
കരുണകാട്ടി കുവൈത്തും; 15 ഇന്ത്യക്കാരുടെ വധ ശിക്ഷ റദ്ദാക്കി; 119 പേരുടെ ശിക്ഷയില്‍ ഇളവ്
ന്യൂഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച് കുവൈത്ത് അമീര്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ...
റോഹിന്‍ഗ്യ; മ്യന്മാറിനുമേല് എല്ലാ സമ്മര്‍ദവും ചെലുത്തുമെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ബംഗ്ലാദേശ് നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്കി കേന്ദ്ര വിദേഷകാര്യ മന്ത്രി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്...
പാക് പൗരന്മാര്ക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിപ്പ് പാകിസ്താന് പൗരന്മാര്ക്ക് സമ്മാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്കിയ എല്ലാവര്ക്കും ഉടന്‍ അനുവദിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
പാക്...
‘സുഷമ സ്വരാജ് ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍’; പാക് യുവതിയുടെ ട്വീറ്റ് വൈറല്‍
ന്യൂഡല്‍ഹി: സ്വദേശത്തും വിദേശത്തുമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ലോകശ്രദ്ധ നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും അഭിനന്ദന പ്രവാഹമാണ് സുഷമക്കുണ്ടാവാറുള്ളത്. ഏറ്റവും ഒടുവിലായി പാകിസ്താനില്‍ നിന്നുള്ള ട്വീറ്റാണ്...
ഭാര്യയുടെ ശമ്പളം ചോദിച്ചയാള്‍ക്ക് സുഷമാ സ്വരാജിന്റെ ഭര്‍ത്താവ് നല്കിയ തകര്‍പ്പന്‍ മറുപടി
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെപ്പോലെ ട്വിറ്ററില്‍ സജീവമാണ് അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലും. മുന്‍ മിസോറം ഗവര്‍ണറും സുപ്രീം കോടതി അഭിഭാഷകനുമായ അദ്ദേഹം പക്ഷേ, ഭാര്യയെപ്പോലെ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് ട്വിറ്ററിലെ പരിചയക്കുറിപ്പില്‍...
വിദേശമന്ത്രി ശുപാര്‍ശ ചെയ്താല്‍ പാകിസ്താന് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കുമെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: പാകിസ്താന് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ തേടുന്നതിനുള്ള വിസ നിഷേധിക്കാറില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കണമെങ്കില്‍ അക്കാര്യം പാക് പ്രധനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ്...