Tag: Sushanth Singh Rajput
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം; സിബിഐ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഡല്‍ഹി: നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ രേഖാമൂലം വാദങ്ങള്‍ സമര്‍പ്പിച്ചു. സുശാന്ത് സിംഗിന്റെ മരണത്തില്‍ മഹാരാഷ്ട്ര പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബീഹാര്‍...
‘സുശാന്ത് സിംഗിന്റേത് ആത്മഹത്യയല്ല, കൊലപാതകം’;കുടുംബാംഗങ്ങള്‍ സിബിഐയ്ക്ക് മൊഴി നല്കി
മുംബൈ: നടന് സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സിബിഐയ്ക്ക് മൊഴി നല്കി കുടുംബാംഗങ്ങള്‍. കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് ബിഹാര്‍ പോലീസ് കേസെടുത്തിരുന്നു.
സുശാന്തിന്റെ മരണം, യഥാര്‍ത്ഥ വില്ലന്‍ സഹോദരിയോ? വാട്സപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് റിയ
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങളുമായി നടന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തി. സുശാന്തിന്റെ മരണത്തില്‍ റിയക്കെതിരെ സി.ബി.എ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. സുശാന്തിന്റെ...
സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ റിയ ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഡല്‍ഹി: മരണപ്പെട്ട നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടെണ്ണത്തിലെ പണം കാമുകി റിയ ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ അക്കൗണ്ടിലൂടെ...
സുശാന്തിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിഹാര്‍
പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി ബിഹാര്‍ സര്‍ക്കാര്‍. സുശാന്തിന്റെ കുടുംബം അഭിഭാഷകനായ വികാസ് സിംഗ് വഴി സമര്‍പ്പിച്ച...
സുശാന്ത് സിംങിന്റെ മരണം; മുംബൈ- ബിഹാര്‍ പൊലീസ് തമ്മില്‍ തര്‍ക്കം
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംങിന്റെ മരണത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തര്‍ക്കം മുറുകുന്നു. മരണം സംബന്ധിച്ച അന്വേഷണത്തില്‍ തമ്മിലടിച്ച് മഹാരാഷ്ട്രയിലെയും ബിഹാറിലെയും പൊലീസ് രംഗത്തെത്തി. അന്വേഷണത്തില്‍ ബീഹാറുമായി സഹകരിക്കേണ്ടതില്ലെന്നാണ് മഹാരാഷ്ട്രയുടെ...
സുശാന്ത് സിങ് മരണത്തിനു മുമ്പ് സ്വന്തം പേര്...
മുംബൈ: മരിക്കുന്നതിന് മുമ്പ് നടന് സുശാന്ത് സിങ് രാജ്പുത് ബൈപോളാര്‍ ഡിസോര്‍ഡറിനായി മരുന്ന് കഴിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മുംബൈ പൊലീസ്. നടന്റെ മരണവുമായി ബന്ധപ്പെട്ടുള്ള...
മരിക്കുന്നതിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് ഈ മൂന്ന് കാര്യങ്ങള്‍…
മുംബൈ: മരണത്തിന് തൊട്ടു മുമ്പ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്. മൂന്ന് കാര്യങ്ങളാണ് സുശാന്ത് തുടര്‍ച്ചയായി സെര്‍ച്ച്...
സുശാന്തിന്റെ മരണം; കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും ഒളിവില്‍- മുംബൈയിലെ ഫ്ളാറ്റില്‍നിന്ന് മുങ്ങിയത്...
മുംബൈ: നടന് സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും മുംബൈയിലെ ഫ്ളാറ്റില്‍ നിന്ന് മുങ്ങി. മൂന്നു നാലു ദിവസം മുമ്പ് അര്‍ദ്ധരാത്രിയാണ്...
സുശാന്തിനൊപ്പം ഒരു വര്‍ഷത്തോളം ലിവ് ഇന്‍ റിഷേനിലായിരുന്നു; സുപ്രീം കോടതിയില്‍ റിയ ചക്രവര്‍ത്തി
ഡല്‍ഹി :അന്തരിച്ച ചലച്ചിത്രതാരം സുശാന്ത് സിങ് രജ്പുത്തിനൊപ്പം ഒരു വര്‍ഷം താമസിച്ചിരുന്നെന്നും ജൂണ്‍ എട്ടിനാണ് അവിടെനിന്നു മാറിയതെന്നും നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി. താനും സുശാന്തും ഒരു വര്‍ഷത്തോളം ലിവ്...