Monday, June 14, 2021
Tags SUSHAMA SWARAJ

Tag: SUSHAMA SWARAJ

സുഷമ സ്വരാജ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്(67) അന്തരിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍...

രണ്ടാമൂഴം തുടങ്ങി; മോദിക്കൊപ്പം അമിത്ഷാ, സുഷമാ സ്വരാജില്ല

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിക്ക് രണ്ടാമൂഴം. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെ സത്യവാചകം ചൊല്ലി നരേന്ദ്രമോദി ഒരിക്കല്‍കൂടി...

‘അളളാഹുവിന്റെ 99 പേരുകളില്‍ ഒന്നിനും അക്രമം എന്നര്‍ത്ഥമില്ല, ഇസ്ലാം സമാധാനത്തിന്റെ മതം’; സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: അളളാഹുവിന്റെ 99 പേരുകളില്‍ ഒന്നിനും അക്രമം എന്നര്‍ത്ഥമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എല്ലാ മതങ്ങളും സമാധാനത്തിനും സാഹോദര്യത്തിനും സഹാനുഭൂതിക്കുമാണ് നിലക്കൊളളുന്നതെന്നും 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ പങ്കെടുത്ത് സുഷമാ...

അഭിനന്ദനെ വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് പാക്കിസ്താന്‍

ഇസ്ലാമാബാദ്: പാക്കിസ്താന്‍ കസ്റ്റഡിയിലുള്ള പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്ദൂദ് ഖുറേഷി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം...

‘മത്സരിക്കില്ലെന്നാണ് പറഞ്ഞത്, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല’; സുഷമാസ്വരാജ്

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ്. നേരത്തെ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് സുഷമാസ്വരാജ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന പരാമര്‍ശം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്...

പ്രളയം; പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്റിന്റെ സഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് നെതര്‍ലന്റ് സാങ്കേതിക സഹായത്തിന് കേരളത്തിന് അനുമതി നല്‍കിയത്. ന്യൂയോര്‍ക്കില്‍ നിന്നും വിദേശകാര്യ...

‘പാസ്‌പോര്‍ട്ട് പോയ സമയം ബെസ്റ്റ്…’; കല്യാണത്തിനെത്താന്‍ സഹായിക്കാമെന്ന ഉഗ്രന്‍ ട്വീറ്റുമായി സുഷമാസ്വരാജ്

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് കളഞ്ഞുപോയയാള്‍ക്ക് കിടിലന്‍ മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അമേരിക്കയിലുള്ള യുവാവാണ് വിവാഹആവശ്യത്തിനായി പോകാന്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള മന്ത്രിയുടെ മറുപടി സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. 'നല്ല സമയത്താണ് നിങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്. എന്നിരുന്നാലും...

സുഷമാസ്വരാജിനെ ‘സുഷമാ ബീഗ’മാക്കി സംഘ്പരിവാര്‍; പ്രതികരിച്ച് മന്ത്രി തന്നെ രംഗത്ത്; പിന്തുണയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് ഹിന്ദുമതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ അണികളുടെ സൈബര്‍ആക്രമണം. സുഷമ സ്വരാജിനെ 'സുഷമ ബീഗം' ആക്കിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചില...

തീവ്രവാദം; ഇരട്ടത്താപ്പ് വേണ്ടെന്ന് സുഷമ സ്വരാജ്

ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്‍ പറഞ്ഞു. അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ...

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ

ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജെയ്റ്റ്‌ലി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. 'ദി...

MOST POPULAR

-New Ads-