Tag: susha
സുശാന്ത് രജ്പുത്തിന്റെ മരണം; കങ്കണയെ ചോദ്യം ചെയ്യും
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി കങ്കണയെ ചോദ്യം ചെയ്യും. താരത്തിനോട് പൊലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇതറിയിച്ച് മുംബൈ പൊലീസ് നടിക്ക് സമന്‍സ്...