Tag: survey report
ജനകീയ പദ്ധതികളിലൂടെ ജനപ്രിയനായി രാഹുല്‍; കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് യു.എസ് വെബ്സൈറ്റായ മീഡിയം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 213 സീറ്റ് നേടുമ്പോള്‍ ബി.ജെ.പി 170 സീറ്റില്‍ ഒതുങ്ങുമെന്ന് മീഡിയം ഡോട്ട്കോം (medium.com)...
രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വളരുന്നു; പ്രതിപക്ഷനിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് സര്‍വെ ഫലം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളരുന്നുവെന്ന് പുതിയ സര്‍വെ ഫലം. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന് എന്ന സര്‍വെയിലാണ് രാഹുല്‍ ഗാന്ധി ജനപ്രീതി...
റമദാനില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതായി സര്‍വേ
ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ...
കര്‍ണാടക തെരഞ്ഞെടുപ്പ് :പുതിയ അടവുമായി ബി.ജെ.പി, പാര്‍ട്ടി വിജയിക്കുമെന്ന വ്യാജ സര്‍വേ ഫലം വ്യാജ...
ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പുതിയ അടവുമായി ബി.ജെ.പി. ഇപ്രാവിശ്യം തരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം നല്കുന്ന വ്യാജസര്‍വേ ഫലത്തിന്റെ വാര്‍ത്ത ഒരു വെബ്സൈറ്റിലില്‍ നല്‍കിയാണ് ബി.ജെ.പിയുടെ നീക്കം. ബംഗ്ലൂര് ഹെറാള്‍ഡ്.കോം എന്ന പേരിലുള്ള വെബ്സൈറ്റാണ്...
2019 പൊതുതെരഞ്ഞെടുപ്പ് മോദിക്ക് ശുഭകരമല്ല; സര്‍വേ ഫലം പങ്കുവെച്ച് ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: രാജ്യം നേരിടാന്‍ പോകുന്ന 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രക്ഷയുണ്ടാവില്ലെന്ന് യുവാക്കളുടെ പ്രിയ എഴുത്തുകാരനും നോവലിസ്റ്റുമായ ചേതന്‍ ഭഗത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചേതന്‍ തന്നെ നടത്തിയ സര്‍വേയെ...
നോട്ട് നിരോധനം: വ്യാജ കണക്കുകള്‍ നല്കാന് മോദി സര്‍ക്കാര്‍ സി.എസ്.ഒക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന്...
ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്നങ്ങള്‍ സമ്പദ് വ്യവസ്ഥയേയും ജി.ഡി.പിയേയും ബാധിച്ചിട്ടില്ലെന്ന തരത്തില്‍ വ്യാജ കണക്കുകള്‍ നല്കാന് മോദി സര്‍ക്കാര്‍ കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനു (സി.എസ്.ഒ) മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബി.ജെ.പി എം.പി...
ഗുജറാത്ത്: കോണ്‍ഗ്രസ് ബഹുദൂരം മുന്നേറുമെന്ന് സര്‍വേ
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി അധികാരം നിലനിര്‍ത്തുമെന്ന് എ.ബി.പി ന്യൂസ്-ലോക്നിതി-സി.എസ്.ഡി.എസ് സര്‍വേ.
അതേസമയം കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ സര്‍വേയെക്കാളും കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തി നിലമെച്ചപ്പെടുത്തിയതായും സര്‍വേ പറയുന്നു. ഒക്ടോബര്‍ അവസാന...