Tag: surprise
ക്വാറന്റീന് കഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യ കണ്ടത്; വന്‍ സര്‍പ്രൈസൊരുക്കി ഭര്‍ത്താവ്
കൊറോണക്കാലത്ത് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഭാര്യക്ക് വന്‍ സര്‍പ്രൈസ് നല്കി ഭര്‍ത്താവ്. എറണാകുളം മഞ്ഞപ്ര അനൂപാണ് ലണ്ടനില്‍ നിന്നു മടങ്ങിയെത്തിയ ഭാര്യക്ക് സര്‍പ്രൈസൊരുക്കിയത്. ചെറിയ കുഞ്ഞുള്ളതിനാല്‍ ലണ്ടനില്‍ നിന്ന്...