Tag: surgical strike
പബ്ജിയുൾപ്പെടെ 275 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന
ന്യൂഡല്‍ഹി: ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് 59 ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ പബ്ജിയുൾപ്പെടെ 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന. ഡേറ്റാ...
വീട്ടില്‍ കയറിയുള്ള വകവരുത്തല്‍ ചൈനയ്ക്കെതിരെ പറ്റില്ലേ; മോദിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ച സംഭവത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത സിന്‍ഹ. ...
സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇവിടെ ഒരു പ്രശ്നമുണ്ടല്ലോ; ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഒമര്‍ അബ്ദുല്ല
സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ പൊതുഉടമസ്ഥാവകാശം എറ്റെടുത്തവര്‍ക്ക് ലഡാക്ക് സംഘര്‍ഷത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് വിമര്‍ശനവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. 'ഉറി, പുല്‍വാമ എന്നിവയ്ക്ക് പിന്നാലെ (മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായ...
2022 ഓടെ സംയുക്ത സൈനിക കമാന്റുകളെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായുള്ള സംയുക്ത സൈനിക കമാന്റുകള്‍ 2022 ഓടെ പ്രാബല്ല്യത്തിലാവുമെന്ന് രംഗത്തിറങ്ങുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. തീരദേശ മേഖലകള്‍ക്കുള്ള സുരക്ഷക്കും ജമ്മു കശ്മീരിനും...
പുല്‍വാമയില്‍ ആര്.ഡി.എക്സ് എങ്ങനെയെത്തിയെന്നാണ് ബിപിന്‍ റാവത്ത് പറയേണ്ടതെന്ന് എം.ഡി സാലിം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ (എം) നേതാവ് എം.ഡി സാലിം. പുല്‍വാമയില്‍ എങ്ങനെയാണ്...
യു.പി.എ കാലത്ത് 11 സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍; ആരുമത് പറഞ്ഞുനടന്നിട്ടില്ല: ചന്ദ്രശേഖര്‍ റാവു
ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത് ഇന്ത്യ 11ഓളം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അതേസമയം വോട്ട് നേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര...
2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്ക് നയിച്ച ഹൂഡ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: 2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് നേതൃത്വം നല്കിയ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപീകരിച്ച ദേശീയ സുരക്ഷാ പാനലിനെ...
ഉറി ഇപ്പോള്‍ പുല്‍വാമ; നാലു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തില്‍ 94...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി. ആര്. പി.എഫ് വാഹന വ്യൂഹത്തിന് നേരെ ജയ്ഷെ മുഹമ്മദ് ഭീകരന് നടത്തിയ ആക്രമണം സി. ആര്. പി.എഫിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ...
സര്‍ജിക്കല്‍ സ്ട്രൈക്കിലെ രാഷ്ട്രീയം
പാകിസ്താനെതിരെ സൈന്യം നടത്തിയ മിന്നലാക്രമണം നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന കുറ്റപ്പെടുത്തലുമായി മിന്നലാക്രമണത്തിന് നേതൃത്വം നല്കിയ മുന്‍. ലഫ് ജനറല്‍ ഡി.എസ് ഗൂഡ രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാറിന് കനത്ത ക്ഷീണം സൃഷ്ടിച്ചിരിക്കുകയാണ്. ചണ്ഡിഗഡില്‍ പഞ്ചാബ്...
സര്‍ജിക്കല്‍ സ്ട്രൈക്ക് സ്വന്തം നേട്ടത്തിന് ഉപയോഗിക്കാന്‍ മോദിക്ക് നാണമില്ലേ എന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്ക് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാണില്ലേ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതിനെതിരെ മുന്‍ ആര്‍മി ജനറല്‍ രംഗത്ത്...