Tag: surgery
നെഞ്ചില്‍ കത്തിയുമായി യുവതി നിന്നത് മുപ്പത് മണിക്കൂര്‍; ശ്വാസകോശം തുളച്ച കത്തി ഒടുക്കം പുറത്തെടുത്തു
കത്തി കുത്തേറ്റ 40 കാരിയുടെ നെഞ്ചില്‍ നിന്നും ആയുധം പുറത്തെടുത്ത് മുപ്പത് കഴിഞ്ഞ്. മെയ് 25 നാണ് തമിഴ്നാടിലെ കൃഷ്ണഗിരിയിലെ ഹൊസൂരില്‍ 40 കാരിയായ മല്ലികക്ക് കുത്തേറ്റത്. തുടര്‍ന്ന് നെഞ്ചില്‍...
ബഹറൈനില്‍ നിന്നെത്തിയ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ്ണ ഹൃദയശസ്ത്രക്രിയയിലൂടെ പുതുജീവന്‍
കോഴിക്കോട് : കോവിഡ് കാലത്ത് ബഹറൈനില്‍ നിന്ന് വിദഗ്ദ്ധ ചികിത്സ തേടി കേരളത്തിലെത്തിയ മലയാളി ദമ്പതികളുടെ രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ അതീവ സങ്കീര്‍ണ്ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവന് രക്ഷിച്ചു....
കോവിഡ് കാരണം ഇന്ത്യയിലെ 71 ശതമാനം ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് പഠനം
കോവിഡ് പടര്‍ന്നു പിടിച്ചത് മറ്റു രോഗങ്ങളുടെ ചികിത്സയെ സാരമായി ബാധിക്കുമെന്ന് പഠനം. ഈ വര്‍ഷം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ച ശസ്ത്രക്രിയകളുടെ നാലില്‍ മൂന്നോളം മാറ്റിവയ്ക്കേണ്ടി വരുമെന്ന് പഠനം വ്യക്തമാക്കുന്നു....
മറഡോണക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍...
ശ്വാസകോശത്തില്‍ കുടുങ്ങിയ വിസില്‍ ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്തു
കോഴിക്കോട്: നാലു വയസുകാരന്റെ ശ്വാസകോശത്തില്‍ മൂന്നു മാസമായി കുടുങ്ങിക്കിടന്ന വിസില്‍ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് സായന്റെ ശ്വാസകോശത്തില്‍ വിസില്‍ കുടുങ്ങുന്നത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ്.
എന്നാല്‍ ഇത് തിരിച്ചറിഞ്ഞിരുന്നില്ല....
അഞ്ച് വയസുകാരന്റെ തലയില്‍ തുളച്ചുകയറിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കോഴിക്കോട്: തലയില്‍ തുളച്ചുകയറിയ കത്രികയുമായെത്തിയ അഞ്ചുവയസ്സുകാരനെ ബിഎംഎച്ചില്നടന്ന ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ശിവകുമാര്‍, ഡോ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സര്‍ജറി ടീമാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ വിജയകരമായി...