Tag: suresh gopi
പൃഥ്വിരാജ് ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തി; സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ വിലക്ക്
കൊച്ചി: സുരേഷ് ഗോപിയുടെ 250ാം ചിത്രം'കടുവാക്കുന്നേല്‍ കുറുവച്ച'ന്റെ മോഷന്‍ പിക്ചര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തി കോടതി. താരത്തിന്റെ 61-ാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍...
പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസ്: സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം മടക്കി
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ സുരേഷ് ഗോപിക്കെതിരെ നല്കിയ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിന് മടക്കി നല്കി. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ...
നികുതി വെട്ടിപ്പ് കേസ്:സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം;ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം
പുതുച്ചേരി വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ െ്രെകംബ്രാഞ്ച് കുറ്റപത്രം നല്കി.2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA...
തൃശൂരില്‍ യു.ഡി.എഫ് തരംഗം; 25000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ടി.എന്‍ പ്രതാപന്
തൃശൂര്‍: തൃശൂരില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പ്രതാപന് പറഞ്ഞു. 25000 വോട്ടിന് മിനിമം തൃശൂരില്‍ വിജയിക്കും. പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും...
സെല്‍ഫിക്കായി തോളില്‍ കൈയിട്ട വിദ്യാര്‍ത്ഥിയെ തട്ടിമാറ്റി സുരേഷ് ഗോപി
തൃശൂര്‍: സെല്‍ഫിക്കായി തോളില്‍ കൈയിട്ട വിദ്യാര്‍ത്ഥിയെ തട്ടിമാറ്റി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി. താരത്തെ...
പിണറായിക്കു പഠിച്ച് സുരേഷ് ഗോപി സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയെ തട്ടിമാറ്റി
തൃശൂര്‍: സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂരിലെ എളവള്ളി പള്ളിയില്‍ സ്ഥാനാര്‍ഥി പര്യടനത്തിന്...
15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്നു കരുതിയോ ചോദിച്ചവരെല്ലാം ഊളകള്‍ വിവാദ പ്രസംഗവുമായി...
തിരുവനന്തപുരം: രാജ്യത്തെ പൗരന്മാക്ക് പതിനഞ്ച് ലക്ഷം രൂപ അക്കൗണ്ടിലേക്കിട്ടു നല്‍കാമെന്നു പറഞ്ഞു പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാള്യത മറക്കാന്‍ സുരേഷ് ഗോപിയുടെ കൊണ്ടുപിടിച്ച...
സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ്; ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ആഢംബര വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സുരേഷ് ഗോപി എം.പി ക്കെതിരെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ...
കാര്‍ രജിസ്ട്രേഷന് വിവാദം; സുരേഷ് ഗോപിക്കെതിരെ കെ.സുരേന്ദ്രന്
കണ്ണൂര്‍: സുരേഷ് ഗോപി എം.പിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സുരേഷ്ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. പുതുച്ചേരിയില്‍ സുരേഷ്ഗോപി നികുതി വെട്ടിച്ച്...
നികുതി വെട്ടിപ്പ്: ബിജെപി എം.പി സുരേഷ് ഗോപിയും കുടുങ്ങും
പോണ്ടിച്ചേരി: നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചതായി കണ്ടെത്തല്‍. പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്റെ മറവിലാണ് താരം നികുതി വെട്ടിപ്പ് നടത്തിയത്.
പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ വിലാസത്തിന്റെ തന്റെ ഒ.ഡി ക്യൂ...