Tuesday, April 13, 2021
Tags SUPRIM COURT

Tag: SUPRIM COURT

അടിയന്തിര കേസുകള്‍ നിലനില്‍ക്കെ അര്‍ണബിന്റെ ഹരജി സുപ്രീംകോടതി സ്വീകരിച്ചത് മിന്നല്‍ വേഗത്തില്‍; ഈ ഭ്രാന്തിന്...

ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളുടെ അടക്കം മറ്റനേകം അടിയന്തിര കേസുകളില്‍ നിലനില്‍ക്കെ റിപ്ലബിക്ക് ടിവി അവതാരകനും ബിജെപി അനുകൂലിയുമായി അര്‍ണബ് ഗോസ്വാമിയുടെ ഹരജി സുപ്രീംകോടതി സ്വീകരിച്ചതില്‍ വിവാദമുയരുന്നു.

സ്ത്രീകള്‍ പുരുഷന്‍മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗീക പീഡനക്കേസുകളില്‍ കുറ്റക്കാര്‍ സ്ത്രീകളാണെങ്കില്‍ അവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന വിശദീകരണത്തോടെയാണ് ഇതുസംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്...

സുപ്രീംകോടതിയിലെ അഭിപ്രായ ഭിന്നത; കേസുകള്‍ നിശ്ചയിക്കുന്നതിന് റോസ്റ്റര്‍ സംവിധാനം

ന്യൂഡല്‍ഹി: സുപ്രീംകോടതി മുമ്പാകെ വരുന്ന കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ വാദം കേള്‍ക്കുമെന്ന് ഇനി റോസ്റ്റര്‍ സംവിധാനം വഴി പൊതുജനത്തിന് മുന്‍കൂട്ടി അറിയാം. ഫെബ്രുവരി അഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സുപ്രീംകോടതി...

അനാഥ മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതി വിമര്‍ശം

ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള...

ഇംപീച്ച്‌മെന്റില്‍ ഭിന്നത; പ്രതിപക്ഷനേതാക്കളുടെ യോഗം വൈകീട്ട്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്ന് സൂചന. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വൈകുന്നേരം യോഗം ചേരും. നേരത്ത ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റിനായി ഇടതുപക്ഷം നീക്കം നടത്തിയാല്‍ പിന്തുണക്കാന്‍...

ആധാര്‍; സ്‌റ്റേയില്ല സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

  ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേയില്ല. അതേസമയം ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടുന്നതായി സുപ്രീംകോടതി അറിയിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള...

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തല്‍; അന്തിമ സത്യവാങ്മൂലം തിങ്കളാഴ്ച്ച

ന്യൂഡല്‍ഹി: മ്യാന്മറില്‍ നിന്ന് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന്് അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ്...

ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി; യുവതിയും ഭര്‍ത്താവും നല്‍കിയ ഹര്‍ജിയിലാണ് വിധി

ന്യൂഡല്‍ഹി: ആറര മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭം തുടരുകയാണെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊല്‍ക്കത്ത സ്വദേശിനിയായ യുവതിയും...

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍ ഹരജി നല്‍കും. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് പരമോന്നത കോടതിയെ സമീപിക്കുക. തിങ്കളാഴ്ച അപ്പീല്‍ ഹരജി നല്‍കുമെന്നാണ് ലഭിക്കുന്ന...

MOST POPULAR

-New Ads-