Tag: supremecourt
എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയാം; വിമാനക്കമ്പനികളെ കുറിച്ചല്ല, ജനാരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടൂ- കേന്ദ്രത്തെ രൂക്ഷമായി...
ന്യൂഡല്‍ഹി: സര്‍വീസുകളില്‍ വിമാനത്തിലെ മദ്ധ്യഭാഗത്തെ സീറ്റില്‍ യാത്ര അനുവദിക്കരുതെന്ന് സുപ്രിംകോടതി. വിഷയത്തില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ശരിവച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ചിന്റെ ഇടപെടല്‍....
മോദിയുടെ ജീവിതം പറയുന്ന സിനിമക്ക് അനുമതിയില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയായി സുപ്രീംകോടതിവിധി. മോദിയുടെ ജീവിതം പറയുന്ന സിനിമ െ്രെപംമിനിസ്റ്റര്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് സുപ്രിം കോടതി പറഞ്ഞു. സിനിമയുടെ...
നടക്കുന്നതിനിടയില്‍ ശരീരത്തില്‍ തട്ടിയെന്ന് പറഞ്ഞ് ബഹളം: യുവാവിനെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: നടക്കുന്നതിനിടെ ദേഹത്ത് മുട്ടിയെന്ന് പറഞ്ഞ് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി രവി(20) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി വിജയ് വിഹാറില്‍ വെച്ചായിരുന്നു സംഭവം.
ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക്...
ശബരിമലയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ തീരുമാനം; 5000 പൊലീസുകാരെ വിന്യസിക്കും
തിരുവനന്തപുരം: പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ്. അയ്യായിരം പൊലീസുകാരെയാണ് തീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ വിന്യസിക്കുക. മേല്‍നോട്ടത്തിനായി കൂടുതല്‍...
ശബരിമല വിധി: കോടതിയലക്ഷ്യത്തിന് അനുമതി തേടി സുപ്രീം കോടതിയില്‍ മലയാളി വനിതകളുടെ ഹര്‍ജി
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി...
പ്രോടേം സ്പീക്കര്‍ നിയമനം: എതിര്‍ത്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്
ബംഗളൂരു: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കംകൂട്ടി ഗവര്‍ണര്‍ വാജുഭായി വാല വിരാജ്‌പേട്ട എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കീഴ്‌വഴക്കം ലംഘിച്ച് ഗവര്‍ണര്‍ നടത്തിയ ഈ...
സുപ്രീംകോടതി പ്രതിസന്ധി: ജസ്റ്റിസ് ചെലമേശ്വര്‍ അവധിയിലേക്ക്
ന്യൂഡല്‍ഹി: തര്‍ക്കം മൂലം അനിശ്ചിതാവസ്ഥ തുടരുന്ന സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അവധിയില്‍ പ്രവേശിച്ചു. പനിയായതിനെത്തുടര്‍ന്നാണ് അവധിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച...
സുപ്രീംകോടതി പ്രതിസന്ധി; മഞ്ഞുരുകുന്നു
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചക്കെത്തിയെങ്കിലും ചീഫ് ജസ്റ്റിസ്...
ഹൈക്കോടതി വിധി ആവര്‍ത്തിക്കുമോ?: സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം; ഹാദിയ കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹാദിയ കേസില്‍ സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം. കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നിര്‍ബന്ധിത മതംമാറ്റമുണ്ടെന്നും...
ആധാര്‍ നിര്‍ബന്ധമാക്കി ആര്‍ ബി ഐ; ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹരജി.
ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ചട്ടം കര്‍ശനമാക്കി ആര്‍.ബി ഐ രംഗത്ത്. നേരത്തെ റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടിയില്‍ അധാര്‍ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് തങ്ങള്‍...