Tag: supreme court
ഞാനായിരുന്നെങ്കില്‍ രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നു; മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ തുറന്നടിച്ച് ജസ്റ്റിസ്...
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സ്വീകരിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ കഴിഞ്ഞ ദിവസം വിരമിച്ച സുപ്രിംകോടതി ന്യായാധിപന് ജസ്റ്റിസ് ദീപക് ഗുപ്ത. ആരും അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം...
മദ്യം വൈകാതെ വീട്ടിലെത്തുമോ? പരിഗണിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ മദ്യം വീട്ടിലെത്തിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരിഗണിച്ചു കൂടേയെന്ന് സുപ്രിംകോടതി. മദ്യശാലകള്‍ക്ക് മുമ്പിലെ തിരക്കു കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, സഞ്ജയ് കിഷന് കൗള്‍, ബി.ആര്...
സുപ്രീം കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു
സുപ്രീം കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരന് കഴിഞ്ഞയാഴ്ച രണ്ട് തവണ കോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ക്കഴിയാന്‍ ആവശ്യപ്പെട്ടു.
സംവരണം; സുപ്രീംകോടതി പരാമര്‍ശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തും-യു.സി രാമന്
കോഴിക്കോട്: പിന്നോക്ക സംവരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്കയുണ്ടെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന...
അര്‍ണബിനെതിരായ കേസുകളില്‍ മൂന്നാഴ്ചത്തേക്ക് നടപടി പാടില്ലെ: സുപ്രീംകോടതി
ന്യൂഡല്‍ഹി:റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. റിപ്ലബ്ബിക്ക് ടിവി ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവത്തെക്കുറിച്ച് മതസ്പര്‍ധ ഉണ്ടാക്കുന്ന...
വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമായി നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. അമേരിക്കയിലും...
ഗള്‍ഫില്‍ നിന്ന് ഇന്ത്യാക്കാരെ മടക്കി കൊണ്ടു വരുന്ന പ്രശ്നം; സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍...
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടു വരുന്നത് സാദ്ധ്യമാക്കുന്നതിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ്...
ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി; ഉത്തരവ് കമല്‍നാഥ് നല്കിയ ഹര്‍ജിയില്‍
ന്യൂഡല്‍ഹി: സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി. മധ്യപ്രദേശില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് വിശ്വാസവോട്ട് ആവശ്യപ്പെട്ടതിനെതിരെ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥും...
കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം; പ്രശ്നം പരിഹരിച്ചെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേരളവും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
കോവിഡ് 19 വാര്‍ത്തകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സ്ഥിരീകരണം തേടാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യരുതെന്ന് കേന്ദ്രം...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്കുന്ന സംവിധാനത്തില്‍ നിന്നു പുറപ്പെടുവിക്കാത്ത കോവിഡ് -19 സംബന്ധിച്ച വസ്തുതകള്‍ ഒരു മാധ്യമങ്ങളും ആദ്യംകേറി അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ നിര്‍ദേശം...