Tag: supreme court issue
ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാന്‍ താനില്ല; ദീപക് മിശ്രക്കെതിരെ വീണ്ടും ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ ശീതസമരം തുടരുന്ന സുപ്രീം കോടതിയില്‍ കീഴ്വഴക്കങ്ങള് തിരുത്തി വീണ്ടും ജസ്റ്റിസ് ചെലമേശ്വര്‍. സര്‍വീസിലെ അവസാന പ്രവൃത്തിദിവസത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍...
പച്ചപതാക നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: പാക്കിസ്താന് പതാകയുമായി സാമ്യമുള്ളതിനാല്‍ ചന്ദ്രാങ്കിത നക്ഷത്ര ഹരിതപതാകകള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായ സയ്യിദ് വസീം റിസ് വിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി...
കെ.എം.ജോസഫിന്റെ പേര് വീണ്ടും അയക്കാന്‍ കൊളീജിയം തീരുമാനം: കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ വീണ്ടും സമര്‍പ്പിക്കാന്‍ കൊളീജിയം തീരുമാനിച്ചു. കെ.എം ജോസഫിന്റെ പേരിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ ബുധനാഴ്ച...
മമതക്ക് തിരിച്ചടി: എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്തണമെന്നും കോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്...
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിമാരായ പ്രതാപ് സിങ് ബാജ്വ, അമീ ഹര്‍ഷാദ്രെ യാജ്നിക് എന്നിവരാണ്...
ഇംപീച്ച്മെന്റ് തള്ളാന്‍ ഉപരാഷ്ട്രപതിക്ക് എന്ത് അധികാരമെന്ന് പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്കിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന...
ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചേക്കും
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു തള്ളുകയാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു നോട്ടീസ് അംഗീകരിക്കുന്നില്ലെങ്കില്‍...
ലോയ കേസ്: ഉത്തരമില്ലാതെ ഒരുപാട് ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇതുവരെ ഉയര്‍ന്നുവന്ന ഒരുപിടി ചോദ്യങ്ങളാണ് ഉത്തരമില്ലാതെ കുഴിച്ചു മൂടപ്പെടുന്നത്.
കാരവന് മാഗസിന് പുറത്തു വിട്ട റിപ്പോര്‍ട്ടിലും ഇതിനു ശേഷം...
‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് സിനിമയിലെ 'മാണിക്യ മലരായ പൂവി' ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി. നിലവില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറിലെ തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു.
ഇനി ഒരിടത്തും പാട്ടിനതിരെ കേസ്സെടുക്കരുതെന്നും കോടതിയുടെ...
സുപ്രീംകോടതി പ്രതിസന്ധി: നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു...