Tag: supreme court issue
അഴിമതിക്കാരെ കുറിച്ച് മിണ്ടാന്പറ്റില്ലെങ്കില് പിന്നെന്തിനാണ് ജഡ്മാര്‍ക്ക് ഇംപീച്ച്മെന്റെന്ന് പ്രശാന്ത് ഭൂഷന്
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും നോട്ടീസ് ലഭിക്കുകയും മറ്റും ചെയ്തതിന് പിന്നാലെ ജഡ്ജിമാരുടെ അഴിമതിയില്‍ വീണ്ടും കടത്തുവിമര്ശനവുമായി സുപ്രീംകോടതി അഭിഭാഷകന്...
കോവിഡ് 19 വാര്‍ത്തകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സ്ഥിരീകരണം തേടാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യരുതെന്ന് കേന്ദ്രം...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്കുന്ന സംവിധാനത്തില്‍ നിന്നു പുറപ്പെടുവിക്കാത്ത കോവിഡ് -19 സംബന്ധിച്ച വസ്തുതകള്‍ ഒരു മാധ്യമങ്ങളും ആദ്യംകേറി അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ നിര്‍ദേശം...
എം.പി സ്ഥാനം മാത്രമല്ല, ഇതുംകൂടി ദയവായി വിശദീക്കരിക്കണമെന്ന് ഗൊഗോയിയോട് കപില്‍ സിബല്‍
ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും രാജ്യസഭാ എംപി സ്ഥാനത്തില്‍ വിശദീകരണം ചോദിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ കപില്‍ സിബല്‍ രംഗത്ത്. രാജ്യസഭാ...
മധ്യപ്രദേശിലെ വിശ്വാസവോട്ട്; ബിജെപിയുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും
ഭോപ്പാല്‍: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് നിയമസഭാ സമ്മേളനം മാര്‍ച്ച് 26 വരെ മാറ്റിവെച്ച സംഭവത്തില്‍ ബിജെപി സുപ്രീംകോടതിയില്‍. മുഖ്യമന്ത്രി കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനോട് ഗവര്‍ണര്‍...
ജമ്മു കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370; ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കാന്‍...
വിദ്വേഷ പ്രസംഗം; സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി
ന്യൂഡല്‍ഹി: വിദ്വേഷവും പ്രകോപനപരവുമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ലോ കമ്മീഷന്റെ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അടിയന്തര നിര്‍ദ്ദേശം ഇറക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ...
സുപ്രീംകോടതിയില്‍ എച്ച് 1 എന്‍ 1 പടരുന്നു; ആറ് ജഡ്ജിമാര്‍ക്ക് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ എച്ച് 1 എന്‍ 1 അണുബാധ പടര്‍ന്നതായും ചീഫ് ജസ്റ്റിസടക്കം കോടതി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്കാന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ട്.
ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്...
ജനഹിതം ആദ്യം റഫാല്‍ പിന്നാലെ
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും, രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധിയുണ്ടാവൂ. വാദങ്ങള്‍...
റഫാല്‍ കേസ്: ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയായി; കേന്ദ്രത്തിന്റെ വാദം കേള്‍ക്കുന്നു
റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. പുനപ്പരിശോധന ഹര്‍ജിയില്‍ ഇന്ന് നാല് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ്...