Tag: supreme court
ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമം; പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി
ഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പാരമ്പര്യസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമം പെണ്‍മക്കള്‍ക്കും തുല്യ അവകാശം...
കോടതിയലക്ഷ്യ കേസ്; ജസ്റ്റിസ് ചന്ദ്രചൂഢും കെ.എം ജോസഫും പുറത്ത്, പകരം ജ. അരുണ്‍ മിശ്ര-...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമത്തിന് കീഴിലെ 'കോടതികളെ അപകീര്‍ത്തിപ്പെടുത്തല്‍' വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നാടകീയ ബഞ്ച് മാറ്റം. ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെയും ജസ്റ്റിസ് കെ.എം...
രഹ്‌നക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ചൂണ്ടിക്കാട്ടി...
മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കി, അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു; സുപ്രിംകോടതിയുടെ വീഴ്ചകള്‍ തുറന്നു കാണിച്ച് പ്രശാന്ത്...
ന്യൂഡല്‍ഹി: സുപ്രിംകോടതിയെയും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെയും വിമര്‍ശിച്ച ട്വീറ്റിന് തനിക്കെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ വിശദമായ മറുപടി നല്‍കി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഭരണഘടന ഉറപ്പു നല്‍കിയ...
സുശാന്ത് സിങിന്റെ മരണം; കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെ സുശാന്ത് സിങിന്റെ അച്ഛന്റെ പരാതിയില്‍ ബീഹാര്‍ പൊലീസ്...
‘നാളെ ജഗന്നാഥ ഭഗവാന്‍ വന്നില്ലെങ്കില്‍ പിന്നെ പന്ത്രണ്ടു വര്‍ഷത്തേക്ക് വരില്ല’ – പുരി രഥയാത്രയ്ക്കായി...
ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത് വിചിത്രവാദങ്ങള്‍. കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിചിത്ര വാദങ്ങള്‍ ഉന്നയിച്ചത്....
തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ട്രെയിന്‍ അനുവദിക്കണം; സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കുടുങ്ങിയപ്പോയ കുടിയേറ്റത്തൊഴിലാളികളെ പതിനഞ്ചു ദിവസത്തിനകം നാട്ടില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളുടെ യാത്രയ്ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം 24...
ചിദംബരത്തിനെതിരെ സി.ബി.ഐ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
ചിദംബരത്തിന് ജാമ്യം അനുവദിച്ച വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഐഎന്‍എക്‌സ് മീഡിയ...
ഇടതുമുന്നണിക്ക് തിരിച്ചടി; എന്‍ കെ പ്രേമചന്ദ്രന്‍ ജയിച്ച തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഇടതുമുന്നണിക്ക് തിരിച്ചടി നല്‍കി കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ ബാലഗോപാല്‍...
ഇന്ത്യയുടെ പേരുമാറ്റി ഭാരതം എന്നോ ഹിന്ദുസ്ഥാന്‍ എന്നോ ആക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി
ഇന്ത്യയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. ഡല്‍ഹി സ്വദേശിയായ ഒരു കര്‍ഷകനാണ് ഇന്ത്യയുടെ പേര് ഭാരതം എന്നോ ഹിന്ദുസ്ഥാന്‍ എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് പൊതു...