Tag: supreme
ഡല്‍ഹി കലാപം; ഹൈക്കോടതി നോക്കട്ടെ; ഇടപെടാതെ സുപ്രീംകോടതി
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോള്‍ ഹര്‍ജിയുടെ കാര്യം കോടതിയില്‍ അഭിഭാഷകര്‍ പരിഗണിച്ചെങ്കിലും ഷഹീന് ബാഗ് കേസിനൊപ്പം പരിഗണിക്കാമെന്നാണ്...
രഞ്ജന്‍ ഗോഗോയ് അയോധ്യ കേസില്‍ വിധി പറഞ്ഞത് ബിജെപിക്ക് വേണ്ടി; മര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: അയോധ്യ കേസിലെ അന്തിമ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. അയോധ്യകേസില്‍ ബിജെപിക്ക് അനുകൂലമായാണ് രഞ്ജിന്...
ബാബരി മസ്ജിദ് കേസ്: ജംഇയത്തുല്‍ ഉലമ ഹിന്ദ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി
ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ജംഇയത്തുല്‍ ഉലമ ഹിന്ദ് പുനഃപരിശോധനാ ഹരജി നല്കി. ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം നല്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ബാബരി...