Tag: Sunil Gavaskar
എങ്ങനെ ഇത്ര കാലം വിട്ടുനില്‍ക്കാന്‍ കഴിയും? ധോനിക്കെതിരെ വിമര്‍ശനവുമായി ഗവാസ്കര്‍
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ധോണിയുണ്ടാവുമോ എന്നുള്ള ചോദ്യത്തിന്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാടറിയിച്ച് സുനില്‍ ഗവാസ്ക്കര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്ക്കര്‍. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിയമം കാരണം രാജ്യത്തെ...
ഫോര്‍മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിംങ് പുറത്തെടുക്കണം;ധവാനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുനില്‍ ഗാവസ്കര്‍. ടി20 ഫോര്‍മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിങ് പ്രകടനമല്ല ധവാന് കാഴ്ച വെച്ചതെന്നാണ് ഗവാസ്കറുടെ...
ഗവാസ്കറെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ പട്ടികജാതി–വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസില്‍ കുടുക്കാന്‍ നീക്കം. ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന എ.ഡി.ജി.പിയുടെയും അപമര്യാദയായി പെരുമാറിയെന്ന മകളുടെയും പരാതികള്‍...