Tag: sunanda pushkar
സുനന്ദാപുഷ്കര്‍ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: സുനന്ദാപുഷ്കര്‍ കേസ് എം.പിമാരുടെയും എം.എല്‍.എമാരുടെയും കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയിലേക്കു മാറ്റാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ധര്‍മേന്ദ്രസിങ് ഉത്തരവായി. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാല്‍ ഈ കേസ് 28ന്...
സുനന്ദയുടെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പൊലീസ്: ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ശശിതരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ്. സുനന്ദയുടെ മരണം ആത്മഹത്യയാണെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
ഡല്‍ഹി പട്യാല കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍...
സുനന്ദ പുഷ്കറിന്റെ മരണം; ഹര്‍ജി നിലനില്‍ക്കുമോയെന്ന് സുബ്രഹ്മണ്യന് സാമിയോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സാമി സമര്‍പ്പിച്ച ഹര്‍ജിയുടെ നിയമസാധുതയില്‍ സംശയം പ്രകടിപ്പിച്ച് പരമോന്നത നിതീപീഠം. ഹര്‍ജി നിലനില്‍ക്കുമോയെന്ന്...
സുനന്ദ പുഷ്കറിന്റെ മരണം: വാര്‍ത്ത നല്‍കും മുമ്പ് റിപ്പബ്ലിക് ടി.വി തരൂരിന്റെ അഭിപ്രായം ആരായണമെന്ന്...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഭര്‍ത്താവ് ശശി തരൂരിന്റെ കൂടി ഭാഗം ഭാഷ്യം കേള്‍ക്കണമെന്ന് റിപ്പബ്ലിക് ടി.വിയോട് ഡല്‍ഹി ഹൈക്കോടതി. തന്നെ കുറ്റക്കാരനായി ചിത്രീകരിച്ച് വാര്‍ത്ത...
സുനന്ദ പുഷ്കറിന്റെ മരണം: സി.ബി.ഐ അന്വേഷണം തള്ളി, സുബ്രഹ്മണ്യം സ്വാമിക്ക് കോടതിയുടെ താക്കീത്
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ജാഗ്രത കാണിക്കണമെന്ന് കോടതി സുബ്രഹ്മണ്യം സ്വാമിക്ക്...
തരൂരിന്റെ ‘ഫരാഗോ’; ഞെട്ടിയവരില്‍ ഓക്സ്ഫോര്ഡും
ശശിതരൂരിന്റെ 'ഫരാഗോ' വാക് പ്രയോഗത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരുന്നു. പുറത്തുവരുന്ന വിവരമനുസരിച്ച് ഫരാഗോ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയവരെ കണ്ട് ഓക്സ്ഫോര്‍ഡ് അധികൃതരും ഞെട്ടിയെന്നാണ്. തരൂരിനെതിരെയുള്ള ആരോപണങ്ങളുമായി റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമിയാണ് രംഗത്തെത്തിയത്....
സുനന്ദപുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകള്‍; മാധ്യമങ്ങള്‍ക്കെതിരെ ശശി തരൂര്‍
തിരുവനന്തപുരം: സുനന്ദപുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ തള്ളി ശശിതരൂര്‍ എം.പി. ഭാര്യയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് ശശിതരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് തന്നെ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്നും ജുഡീഷ്യറിയുടേയും പോലീസിന്റേയും ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം...
സുനന്ദ പുഷ്കറിന്റെ മരണ കാരണം കണ്ടെത്തുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് പരാജയപ്പെട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണ കാരണം കണ്ടെത്തുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് പരാജയപ്പെട്ടു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്(എസ്.ഐ.ടി) കൈമാറിയ റിപ്പോര്‍ട്ടിലാണ് മരണ കാരണം എന്തെന്ന്...