Tag: SUMMIT
ഗസ്സ : അന്താപരാഷ്ട്ര ഉച്ചകോടിലേക്കുള്ള അമേരിക്കയുടെ ക്ഷണം ഫലസ്തീന് നിരസിച്ചു
ജറൂസലം: ഇസ്രാഈല്‍ ഉപരോധത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായം ഉറപ്പാക്കാനെന്ന പേരില്‍ അമേരിക്ക വിളിച്ചുകൂട്ടുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലേക്കുള്ള വൈറ്റ്ഹൗസ് ക്ഷണം ഫലസ്തീന് അതോറിറ്റി നിരസിച്ചു. ഗസ്സയുടെ ദുരിതങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം ഇസ്രാഈല്‍ ഉപരോധമാണെന്ന് അമേരിക്കക്ക്...