Thursday, January 28, 2021
Tags Suicide

Tag: suicide

അഞ്ജുവിന്റെ ആത്മഹത്യ; കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി സര്‍വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ കണ്ടെത്തല്‍

കോപ്പിയടി ആരോപണത്തേത്തുടര്‍ന്ന് അഞ്ജു എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും മുക്കാല്‍മണിക്കൂര്‍ പരീക്ഷാ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ തുണിയുപയോഗിച്ച് തൂങ്ങുകയായിരുന്നു.

കൊല്ലത്ത് ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി മരിച്ചു

കൊല്ലം: ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലാണ് രാവിലെയോടെ സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. പൂതക്കുളം സ്വദേശി സത്യവതിയാണ്...

കാമുകന്‍ ചതിച്ചു; വിഷം കഴിക്കുന്ന വീഡിയോ പകര്‍ത്തി പ്രമുഖ നടി ആത്മഹത്യ ചെയ്തു

കര്‍ണാടകയിലെ പ്രമുഖ സീരിയല്‍ നടിയും അവതാരകയുമായ ചന്ദന (29) ആത്മഹത്യ ചെയ്തു. വിഷം കഴിച്ച് മരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയാണ് നടി ആത്മഹത്യ ചെയ്തത്. കാമുകന്‍ ദിനേഷ് വിവാഹത്തില്‍ നിന്ന്...

എം.എസ്.എഫിന്റെ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്; നിരവധി പേര്‍ക്ക് പരിക്ക്

ഓണ്‍ലൈന്‍ ക്ലാസ്സിന് സൗകര്യം ലഭിക്കാത്തതില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത വിഷയത്തില്‍ എം.എസ്.എഫ് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്. പൊലീസിന്റെ അതിക്രമത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്...

‘ഞാന്‍ പോകുന്നു’; വിദ്യാര്‍ഥിനിയുടെ അത്മഹത്യാക്കുറിപ്പ് പുറത്ത്

മലപ്പുറം: വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്ത പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഞാന്‍ പോകുന്നു എന്നുമാത്രമാണ് കുറിപ്പിലുള്ളത്. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ...

പറഞ്ഞ സമയത്ത് പുതിയ മൊബൈല്‍ ലഭിക്കാത്തതിന് യുവതി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: പറഞ്ഞ സമയത്ത് പുതിയ മൊബൈല്‍ ലഭിക്കാത്തതില്‍ യുവതി മണ്ണെണ്ണൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു.സൗത്ത് ഡല്‍ഹിയിലെ മൈതാന്‍ ഗാര്‍ഹില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പര്‍മോദ് മിശ്രയുടെ...

പ്രമുഖ നടിയുടെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ചെന്നൈ: മുന്‍കാല നടി വാണിശ്രീയുടെ മകന്‍ അഭിനയ് വെങ്കടേഷ് കാര്‍ത്തിക് അന്തരിച്ചു. ചെന്നൈയിലെ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 36 കാരനായ അഭിനയ് ഉറക്കത്തിനിയില്‍ ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന...

മദ്യപിച്ചെത്തി വഴക്ക്: ഭാര്യ വിഷക്കായ കഴിച്ച് മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു

അന്തിക്കാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശിനി ജ്യോതി (38), ഭാര്യ സജിത (30) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു സജിത വിഷക്കായ...

അമ്മയുടെ മരണത്തിന് പിന്നാലെ കാണാതായ മകളുടെ മൃതദേഹം കണ്ടെത്തി

ഡല്‍ഹിയില്‍ അമ്മയുടെ മരണത്തിന് പിന്നാലെ ആശുപത്രിയില്‍നിന്ന് കാണാതായ മകളുടെ മൃതദേഹം ആശുപത്രി വളപ്പില്‍നിന്ന് കണ്ടെത്തി. 23 വയസുകാരിയുടെ മൃതദേഹമാണ് ആശുപത്രി വളപ്പില്‍നിന്ന് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നും ആശുപത്രി കെട്ടിടത്തിന്...

MOST POPULAR

-New Ads-