Thursday, January 28, 2021
Tags Suicide

Tag: suicide

ജെ.എന്‍.യുവിലെ ദളിത് ആത്മഹത്യ: അഞ്ച് വ്യവസ്ഥകള്‍ പാലിക്കാതെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്ന് ബന്ധുക്കള്‍

ഷംസീര്‍ കേളോത്ത്‌ ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ജെ.എന്‍.യു പിഎച്ച്ഡി വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്‍ ജീവാനന്ദത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടുന്നതിനായി അഞ്ച് വ്യവസ്ഥകളാണ് ബന്ധുക്കള്‍ മുന്നോട്ടുവെച്ചത്. മരണത്തപ്പറ്റി സി.ബി.ഐ...

ജിഷ്ണുവിന്റേതെന്ന് കരുതുന്ന മരണക്കുറിപ്പ് പുറത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടി. ക്രൈംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെത്തിയത്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ്...

തമിഴ്‌നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് തമിഴ്‌നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വിരുനവഗര്‍ജ സ്വദേശി രാമചന്ദ്രന്‍, വേലൂര്‍ സ്വേദശി പേരരശ്, തിരുച്ചി സ്വദേശി പഴനിച്ചാമി എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജയലളിതയുടെ വിയോഗത്തില്‍ മനം...

MOST POPULAR

-New Ads-