Tag: Subrahmanian Swamy
‘സവര്‍ക്കറോട് നെഹ്‌റുവിന് അസൂയയായിരുന്നു’; സുബ്രഹ്മണ്യന്‍ സ്വാമി
മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ പരാമര്‍ശവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നെഹ്‌റുവിന് സവര്‍ക്കറോട് അസൂയയായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ...
ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് ഇന്ത്യക്ക് ഗുണമുണ്ടാവില്ലെന്ന് മുതിര്‍ന്ന ബിജെപി എംപി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചക്ക് വേണ്ടിയല്ല, മറിച്ച് അമേരിക്കക്ക് ലഭിക്കുന്ന ഗുണങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. നമ്മുടെയല്ല, അവരുടെ സമ്പത്ത് വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്നതാണ്...
ഗാന്ധിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതിനാല്‍ ഗോഡ്‌സെ കൊന്നതാണെന്ന് ഉറപ്പിക്കാനാവില്ല; സുബ്രഹ്മണ്യന്‍...
ന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ബി.ജെ.പി. ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരിയിട്ടിരിക്കുകയാണ് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.
നോട്ടില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറും; സുബ്രഹ്മണ്യന്‍ സ്വാമി
ഭോപ്പാല്‍: ലക്ഷ്മി ദേവിയുടെ ചിത്രം ഇന്ത്യയുടെ നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ...
ഇങ്ങനെ പോയാല്‍ രാജ്യം ഉടന്‍ ബി.ജെ.പി മുക്തമാവും; വിമര്‍ശനവുമായി ബി.ജെപി നേതാവ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് തന്നെ രംഗത്ത്. ഇങ്ങനെ പോയാല്‍ ബി.ജെ.പി മുക്ത ഭാരതം ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് സ്വാമി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ബി.ജെ.പി നേരിട്ട...
ആശങ്ക നിറച്ച് രാജ്യത്തെ സാമ്പത്തികസ്ഥിതി; അടിയന്തര നടപടികള്‍ വേണമെന്ന് രഘുറാം രാജന്‍
ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഉപഭോഗത്തിലും...
സാമ്പത്തിക മാന്ദ്യം; ജയ്റ്റ്‌ലിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അരുണ്‍ ജയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈക്കൊണ്ട തെറ്റായ നടപടികളാണ് രാജ്യം...
രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് ഉപയോഗം ആരോപിച്ചു; സുബ്രഹ്മണ്യ സ്വാമിക്കെതിരെ കേസ്
റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് ഉപയോഗം ആരോപിച്ച ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് പവന്‍ അഗര്‍വാളിന്റെ പരാതിയില്‍...
ഏകാധിപത്യം കാണിക്കരുത്, പാര്‍ട്ടിക്കകത്ത് ജനാധിപത്യം വരണം; ബി.ജെ.പിയോട് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി സര്‍ക്കാറിന് ജാഗ്രതാ നിര്‍ദേശവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യം ഏകാധിപത്യത്തിലേക്ക് പോവരുതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു....
രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്. രാഹുല്‍ രണ്ടാഴ്ച്ചക്കകം വിശദീകരണം...