Tag: subhadra mukherjee
‘കപില്‍ മിശ്രയും അനുരാഗ് താക്കൂറുമുള്ള പാര്‍ട്ടിയില്‍ തുടരില്ല’; ബി.ജെ.പിയില്‍നിന്നും രാജിവെച്ച് നടി
കൊല്‍ക്കത്ത: ദല്‍ഹിയില്‍ കലാപത്തിന് പിന്നാലെ ബി.ജെ.പിയില്‍നിന്നും രാജി പ്രഖ്യാപിച്ച് ബംഗാളി നടി സുഭദ്രാ മുഖര്‍ജി. ദല്‍ഹിയെ കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനും എതിരെ...