Tag: Sub collector Divya s ayyar
ശബരീനാഥന്-ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്
തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയായ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്ന് ശബരീനാഥന് എംഎല്‍എ...
സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരെ സ്ഥലംമാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് സ്ഥാനചലനം. സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന് പതിച്ചു നല്‍കിയെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് തദ്ദേശവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ദിവ്യയെ മാറ്റിനിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്....
‘സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധര്‍മ്മമല്ല’; ദിവ്യ എസ്...
ഭൂമി വിവാദത്തില്‍ പ്രതികരണവുമായി കെ.എസ് ശബരീനാഥന് എം.എല്‍.എ രംഗത്ത്. സര്‍ക്കാര്‍ ഏറ്റെടുത്ത 27 സെന്റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് സബ്കളക്ടറും ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കിയെന്നാണ് ആരോപണം ഉയര്‍ന്നത്....