Thursday, April 15, 2021
Tags Students protest

Tag: students protest

ആതിരപ്പിള്ളി പദ്ധതി; സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; കെ.എസ്.ഇ.ബി ഓഫിസിലേയ്ക്ക് മാര്‍ച്ച്‌

ജലവൈദ്യുത പദ്ധതിയ്ക്കു അനുമതി നല്‍കിയ വൈദ്യുത മന്ത്രി എംഎം മണിക്കെതിരേയും ഇടതുപക്ഷ സര്‍ക്കാറിനെതിരേയും സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത...

കുറ്റംചുമത്താതെ തടവിലാക്കാം; ഡല്‍ഹിയില്‍ സമരക്കാരെ നേരിടാന്‍ എന്‍.എസ്എ നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ തലസ്ഥാനത്ത് പ്രതിഷേധക്കാര്‍ക്കെതിരെ പ്രത്യേക നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ കുറ്റംചെയ്യാതെ തന്നെ തടവില്‍വെക്കാവുന്ന പ്രത്യേക അധികാരമാണ് ഡല്‍ഹി പോലീസിന്...

നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പിലും ഡല്‍ഹി രാപകല്‍ പോരാട്ടച്ചൂടില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്താല്‍ കത്തുന്ന ഡല്‍ഹി നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പില്‍. കഴിഞ്ഞ 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ്...

പൗരത്വ നിയമ ഭേദഗതി;വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ സംഘടന

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ഏകോപിപ്പിക്കാനായി പുതിയ സംഘടന. നാഷണല്‍ യങ്ങ് ഇന്ത്യ കോര്‍ഡിനേഷന്‍ ആന്റ് ക്യാമ്പയിന്‍ എന്നാണ് അറുപതിലേറെ വിദ്യാര്‍ത്ഥി സംഘടനകള്‍ അടങ്ങുന്ന കൂട്ടായ്മയുടെ...

ജെ.എന്‍.യുവില്‍ പ്രതിഷേധം ആളിക്കത്തുന്നു; വിദ്യാര്‍ഥികള്‍ക്കുനേരെ ജലപീരങ്കി പ്രയോഗം

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുകയാണ്. ഒഴിഞ്ഞുപോകില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. വിസിയുമായി സംസാരിക്കണമെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം....

തോക്കുകള്‍ കൊണ്ടുള്ള ആക്രമണ പരമ്പര: അമേരിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂറ്റന്‍ റാലി

വാഷിങ്ടണ്‍: തോക്കുകള്‍ കൊണ്ടുള്ള ആക്രമണ പരമ്പരകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. യുഎസിന്റെ വിവിധ ഭാഗങ്ങളിലാണ് കുട്ടികളുടെ പ്രതിഷേധം അരങ്ങേറിയത്. തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കുട്ടികളുടെ ആവശ്യം. തോക്കു കൊണ്ടുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍...

MOST POPULAR

-New Ads-