Tag: students-death
കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തി
ദിവസങ്ങള്‍ക്ക് മുന്‍പ് കാര്യവട്ടം ക്യാമ്പസിനുള്ളില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കണ്ണൂര്‍ ഇരിട്ടിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
കണ്ണൂര്‍ ഇരിട്ടിക്കടുത്ത് കിളിയന്തറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബാരാ പുഴയിലാണ് സംഭവം. കുളിക്കാനിറങ്ങിയ 4 കോളേജ് വിദ്യാര്‍ത്ഥികള്‍ കയത്തില്‍ പെടുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി . വള്ളിത്തോട് സ്വദേശി ആനന്ദ്...
മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴ്നാട്ടിലെ കോതയാറില്‍ മുങ്ങി മരിച്ചു
തമിഴ്നാട്ടിലെ കോതയാറില്‍ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു. പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളായ അരുണ്‍, ശന്തനു, വിഷ്ണു എന്നിവരാണ് മുങ്ങി മരിച്ചത്. വെള്ളായിനി കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികളാണ് മൂവരുമെന്ന് പോലീസ് പറഞ്ഞു...
സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര് മരിച്ചു. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍...
പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി
ന്യൂഡല്‍ഹി: പരീക്ഷയില്‍ തോല്‍പ്പിക്കുമന്ന് ഭീഷണിപ്പെടുത്തി അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്തതിനെതുടര്‍ന്ന് ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള വീട്ടില്‍ തൂങ്ങിമരിച്ചത്.
ഇന്നലെ കാലത്താണ് രക്ഷിതാക്കള്‍ കുട്ടിയെ...
പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കി ബിഹാറില്‍ വിദ്യാര്‍ത്ഥികളെ വാഹനമിടിച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് കീഴടങ്ങി
പാറ്റ്ന: ബീഹാറില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ശേഷം ഒളിവില്‍ പോയ ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി. വാഹനം ഓടിച്ച മുന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബൈയ്ത ആണ്...
പെരുമ്പാവൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കളമശ്ശേരി സെന്റ്പോള്‍സ് കോളേജ് വിദ്യാര്‍ഥിയായ വിനായകന്, ആലുവ വിദ്യാധിരാജ സ്കൂള്‍ വിദ്യാര്‍ഥി ശ്രാവണ്‍, അഭിജിത്ത് എന്നിവരാണ് മരിച്ചത്.
ഉച്ചയോടെയാണ് സംഭവം. പെരുമ്പാവൂരിലെ പെട്ടമല പാറമടയില്‍...