Tuesday, May 11, 2021
Tags Strike

Tag: strike

യു.ഡി.എഫ് ബാനര്‍ പ്രതിഷേധത്തിന് ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്

  തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച് കൊല്ലം കലക്ടറേറ്റില്‍ അവസാനിച്ച യു.ഡി.എഫ് ബാനര്‍ പ്രദര്‍ശനം ചരിത്രമായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനാണ് ഇന്നലെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷനേതാവ്...

ഇന്ധന വില; ലോറി, മിനിലോറി, ടിപ്പര്‍ പണിമുടക്കും

കോഴിക്കോട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ ലോറി, മിനിലോറി, ടിപ്പര്‍ എന്നിവ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ ഹംസ, ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍...

സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

  തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തുമെന്ന സംയുക്ത സമിതി അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയനുകളും...

ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ്

  തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരായ പണിമുടക്ക് ദിവസം ജനറല്‍ ആസ്പത്രിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടാതെ കഴിഞ്ഞ...

പുതുവൈപ്പ് സമരം: ജനങ്ങളുടെ ആശങ്ക ന്യായമെന്ന് വിദഗ്ധ സമിതി

  പുതുവൈപ്പ് സമരത്തില്‍ പ്രദേശ വാസികളുടെ ആശങ്കകള്‍ ന്യായമാണെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഹരിത ട്രൈബ്യൂണലിനാണ് സര്‍ക്കാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ഒ.സി അനുമതി നല്‍കിയപ്പോഴുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ദുരന്തനിവാരണ പദ്ധതി പുനഃപരിശോധിക്കണമെന്നും സമിതി...

നേതാവിന്റെ ബാനര്‍ നീക്കം ചെയ്തു, ഐ.ഒ.സി പ്ലാന്റില്‍ പണിമുടക്ക്

കൊച്ചി : ചേളാരി ഐ.ഒ.സി പ്ലാന്റില്‍ യൂണിയന്‍ സ്ഥാപിച്ച ബോര്‍ഡ് നരിപ്പിച്ചുവെന്നാരോപിച്ച് സ്ഥിരം ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ചേളാരി, ഉദയംപേരൂര്‍,പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാണികളാണ് പണിമുടക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളിലെ ഏജന്‍സികളിലേക്കുള്ള പാചകവാതക...

തീപ്പന്തമാകാന്‍ കീഴാറ്റൂര്‍രിലെ ‘വയല്‍കിളികള്‍’ പാര്‍ട്ടിയെ ഞെട്ടിച്ച് സമരം രണ്ടാം ഘട്ടിത്തിലേക്ക്

  സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നിവാസികള്‍ വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്‍ക്കിളികളികളും കീഴാറ്റൂര്‍ കോളനിയില്‍ രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്‍ദിഷ്ട...

നിരക്കുവര്‍ധന ആവശ്യപ്പെട്ട്; 19ന് സ്വകാര്യബസ് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യ ബസുകള്‍ 19ന് പണിമുടക്കും. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. നിലവിലുള്ള സ്വകാര്യപെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്‌സ് പിന്‍വലിക്കുക,...

ഐ.ഒ.സി തൊഴിലാളി സമരം അവസാനിച്ചു; ഇന്ധനനീക്കം പുനരാരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം, ഫറോഖ് പ്ലാന്റുകളില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നടത്തി വന്നിരുന്ന ഇന്ധന സമരം ഒത്തുതീര്‍പ്പായി. ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ തൊഴിലാളി പ്രതിനിധികളുമായി ഇന്ന്...

MOST POPULAR

-New Ads-