Tuesday, May 11, 2021
Tags Strike

Tag: strike

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എം.എസ്.എഫ് കരിങ്കൊടി കാണിച്ചു

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ,മലബാറിലെ സീറ്റ് കുറവ് എന്നീ പ്രശ്‌നങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ എം എസ് എഫ് കരിങ്കൊടി പ്രതിഷേധം നടത്തി. കോഴിക്കോട് ബാലുശേരിയിലാണ് എം.എസ്.എഫ്...

പണിമുടക്ക് രണ്ടാം ദിനം; ജനത്തിന് ദുരിതം; ട്രെയിനുകള്‍ തടഞ്ഞു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. പണിമുടക്കനുകൂലികള്‍ തിരുവനന്തപുരം സെന്‍ട്രലുള്‍പ്പെടെ പ്രധാന സ്‌റ്റേഷനുകളില്‍...

നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം

തൃശൂര്‍: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഒരു വിഭാഗം നവംബ ര്‍ ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന്...

ദേശീയ പണിമുടക്ക് തുടങ്ങി: ജനജീവിതം സ്തംഭിച്ചു

തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ പണിമുടക്കില്‍ ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ...

ആഗസ്റ്റ് ഏഴിന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: ആഗസ്റ്റ് ഏഴിന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനും പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ മേഖലയെ...

രാജവ്യാപകമായി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒ.പി ബഹിഷ്‌ക്കരണം. രാജ്യവ്യാപക ഒ.പി ബഹിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. രാവിലെ...

ലോറി സമരം പിന്‍വലിച്ചു

രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം ലോറി ഉടമകള്‍ പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം...

തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം; സ്റ്റാലിന്‍ അറസ്റ്റില്‍; നാളെ ബന്ദ്

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരയെുണ്ടായ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ അറസ്റ്റില്‍. നിരോധനാജ്ഞ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. സമരത്തിനിടെ...

തൂത്തുക്കുടിയിലെ സ്റ്റര്‍ലൈറ്റ് ഫാക്ടറി സമരം

  പൊലീസ് വെടിവെപ്പില്‍ ഒമ്പതു മരണം ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പു ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് വെടിവെപ്പ്. 16 വയസ്സുകാരി ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു....

വയല്‍ക്കിളി സമരം: ജനവികാരം മാനിച്ച് ബദല്‍മാര്‍ഗം തേടണമെന്ന് മുനീര്‍

  തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരായ ജനവികാരം പരിഗണിച്ച് ബദല്‍വഴി തേടണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പ്രതിഷേധങ്ങളെ തച്ചുതകര്‍ത്ത് മുന്നോട്ടുപോയാല്‍ ജനം സര്‍ക്കാറിന് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍...

MOST POPULAR

-New Ads-