Wednesday, April 14, 2021
Tags Street dogs

Tag: street dogs

കടിച്ച പട്ടിയെ വിദ്യാര്‍ഥിനി കഴുത്ത് ഞെരിച്ചുകൊന്നു

കോഴിക്കോട്: കടിച്ച പട്ടിയെ വിദ്യാര്‍ഥിനി കഴുത്തുഞെരിച്ചു കൊന്നു. കോഴിക്കോട് ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. വിദ്യാര്‍ത്ഥിനിക്ക് തരുവുപട്ടിയുടെ കടിയേല്‍ക്കുകയായിരുന്നു. വീടിനു...

പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

ചണ്ഡിഗഡ്: സഹോദരങ്ങള്‍ക്കൊപ്പെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചണ്ഡിഗഡിലെ പല്‍സോരയിലാണ് സംഭവം. നാല് കുട്ടികളെ പാര്‍ക്കില്‍ കളിക്കാന്‍ വിട്ട് അമ്മ സമീപത്തെ വീട്ടില്‍ അടുക്കള ജോലിക്കുപോവുകയായിരുന്നു. തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ എത്തിയതോടെ മുതിര്‍ന്ന...

തെരുവ് നായ്ക്കളെ കൊന്നവര്‍ക്ക് കോടതി നോട്ടീസ്

തെരുവ് നായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജുലൈ 17 സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു. നോട്ടീസ് നല്‍കിയത് വൃദ്ധനെ കടിച്ചുകീറി കൊന്ന നായ്ക്കളെ കൊന്നവര്‍ക്ക്. ആറ്റിങ്ങലില്‍ കഴിഞ്ഞ...

പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരത്ത്: തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളയായ ജോസ്‌ക്ലിന്‍(45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ജോസ്‌ക്ലിന് നായയുടെ കടയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു...

നടിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു; ഗുരുതര പരിക്ക്

മുംബൈ: നടി പരുള്‍ യാദവിന് തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. മലയാളത്തില്‍ പൃഥ്വിരാജിന്റെ കൃത്യം എന്ന ചിത്രത്തിലെ നായികയായിരുന്നു പരുള്‍. കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റ പരുളിനെ മുംബൈയിലെ കോകിലബൈന്‍ ആസ്പത്രിയില്‍...

MOST POPULAR

-New Ads-