Tag: Steve Smith
എന്ത് നേടിയാലും ചതിയനെന്ന പേര് മരണം വരെ കൂടെയുണ്ടാകും; സ്മിത്തിനെതിരേ വിവര്‍ശനവുമായി ഹാര്മിസണ്
മാഞ്ചെസ്റ്റര്‍: ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റീവ് ഹാര്മിസണ്. സ്മിത്തിനെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണവുമായാണ് ഹാര്മിസണ് രംഗത്തെത്തിയിരിക്കുന്നത്. 'സ്മത്തിന് മാപ്പ്...
കോലിയെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സ്മിത്ത്
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയില്‍ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ജമൈക്കയില്‍ ആദ്യ പന്തില്‍...
സ്മിത്തിന് പരിക്കേറ്റ സംഭവം; ഹെല്‍മെറ്റില്‍ നെക്ക് ഗാര്‍ഡ് നിര്‍ബന്ധമാക്കുന്നു
ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് തലയ്ക്കു ഇംഗ്ലണ്ട് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടതിന് പിന്നാലെ കഴുത്തിനും സുരക്ഷ നല്കുന്ന തരത്തിലുള്ള ഹെല്‍മെറ്റുകള്‍ ഓസ്ട്രേലിയന്‍ കളിക്കാര്‍ക്കു നിര്‍ബന്ധമാക്കിയേക്കുമെന്നു...
‘ഇതെന്ത് ഫൂട്ട് വര്‍ക്ക് ‘; അസാധാരണ ശൈലിയുമായി സ്റ്റീവ് സ്മിത്ത്
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ ഓസീസിന് കരുത്തായിരുന്നു സ്റ്റീവ് സ്മിത്ത്. രണ്ട് ഇന്നിംഗ്സിലും സ്മിത്ത് സെഞ്ചുറി നോടിയിരുന്നു. ഇന്നലെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ സ്മിത്തിന്റെ ക്രീസിലെ ചലനങ്ങള്‍ കണ്ട്...
സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ്; വീഡിയോ വൈറല്‍
സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ് പീറ്റര്‍. ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ പിതാവ് ഗാരേജിനുള്ളില്‍ കൊണ്ട് തള്ളുകയായിരുന്നു. ഇതിന്റെ...
സ്മിത്തിന്റെ തേങ്ങലില്‍ നെഞ്ചുപൊട്ടി ക്രിക്കറ്റ് ലോകം; മനംനൊന്ത് സച്ചിനും
ന്യൂഡല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പു പറഞ്ഞ് പൊട്ടിക്കരഞ്ഞ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് പിന്തുണയും ആശ്വാസവാക്കുകളുമായും ക്രിക്കറ്റ് ലോകം. മൈക്കല്‍ വോണ്‍, മുഹമ്മദ് കെയ്ഫ്, കെവിന് പീറ്റേഴ്സണ്, സ്റ്റീവന്‍ ഫ്ലെമിങ്...
‘ജീവിതാവസാനം വരെ വേട്ടയാടുമെന്നറിയാം, കാലം മാപ്പുതരും’; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്മിത്ത്
സിഡ്നി: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാറ്റിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്തിന്റെ വൈകാരിക...
ശിക്ഷ അവസാനിക്കുന്നില്ല; സ്മിത്തിനും വാര്‍ണര്‍ക്കുമെതിരെ വീണ്ടും നടപടി
സിഡ്നി: ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പന്ത് ചുരണ്ടിയ കാമറണ്‍...
റെക്കോര്‍ഡുകള്‍ തിരുത്തി സ്മിത്ത്; ആഷസില്‍ ഓസീസിന് ലീഡ്
പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ...