Tag: STATE SCHOOL FEST KANNANUR
നാലാം ദിവസത്തെ ആദ്യ സ്വര്‍ണ്ണം കണ്ണൂരിന്; കിരീടമുറപ്പിച്ച് പാലക്കാട്
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പാലക്കാട് കിരീടമുറപ്പിച്ചു.
2016ന് ശേഷം ഇത് ആദ്യമായിട്ടാണ് പാലക്കാട് കിരീടത്തിലേക്ക് എത്തുന്നത്. കല്ലടി, ബിഇഎം സ്കൂളുകളുടെ പ്രകടനമാണ് പാലക്കാടിന് മുതല്കൂട്ടായത്....
അഞ്ച് ഇരട്ട കുട്ടികള്‍; കൗതുകം മാറാതെ സി.വി.എം.എല്‍.പി സ്കൂള്‍
എടച്ചേരി: സ്കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും ചാലപ്പുറം വി.എം.എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൗതുകം വിട്ടുമാറിയിട്ടില്ല. പത്തോളം വരുന്ന ഇരട്ട കൂട്ടങ്ങളാണ് നൂറു പിന്നിട്ട ഈ വിദ്യാലയത്തെ വേറിട്ട വാര്‍ത്തകളില്‍...
അച്ഛനു നല്കിയ വാക്ക് സുകന്യ പാലിച്ചു; ചിതയുടെ കനലെരിഞ്ഞു തീരുംമുമ്പ്
പി.എ അബ്ദുല്‍ഹയ്യ്
കണ്ണൂര്‍:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്‍ സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള് അച്ഛനു നല്കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള് കരഞ്ഞു...
കലാപൂരത്തിന് കണ്ണൂരില്‍ കൊടിയേറ്റം
കണ്ണൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. സംസ്ഥാന സ്കൂള്‍ കലാമേള പ്രധാനവേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്‍ നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും...
ഹൃദയത്തിലിപ്പോള്‍ ആ ഓര്‍മകളുടെ തിരയിളക്കം
ദാവൂദ് മുഹമ്മദ്
കണ്ണൂര്‍: സബീനയുടെ ഹൃദയത്തിലിപ്പോള്‍ ഓര്‍മകളുടെ തിരയിളക്കമാണ്. സ്വന്തം നാട്ടിലേക്ക് വീണ്ടും കൗമാര കലാ മാമാങ്കം കടന്നുവരുമ്പോള്‍ കണ്ണൂര്‍ ആര്.ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സബീനയ്ക്കു പറയാനുള്ളത് 30 വര്‍ഷം പഴക്കമുള്ള കഥ....