Tag: state
കേന്ദ്ര സര്‍വ്വകലാശാലകളിലെ പിന്നാക്ക വിദ്യാര്‍ത്ഥി സംവരണം സംരക്ഷിക്കണം; ടി.പി അഷ്റഫലി
കോഴിക്കോട്: കേന്ദ്ര സര്‍വ്വകലാശാലകളിലെ പിന്നാക്ക വിദ്യാര്‍ത്ഥി സംവരണം സംരക്ഷിക്കണമെന്നും, ഫെല്ലോഷിപ്പ്, സ്കോളര്‍ഷിപ്പ് എന്നിവ വര്‍ദ്ധിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുള്ള വിവിധ സെന്‍ട്രല്‍...