Tag: ssslc exaam
തമിഴ്‌നാട്ടില്‍ എസ്.എസ്.എല്‍.സി പരീക്ഷ റദ്ദാക്കി; എല്ലാവരും വിജയിച്ചു
തമിഴ്‌നാട്ടില്‍ എസ്.എസ്.എല്‍.സി പരീക്ഷ റദ്ദാക്കി. എല്ലാവരും വിജയിച്ചതായി പ്രഖ്യാപിച്ചു. പ്ലസ് വണ്‍, പ്ലസ് ടുവില്‍ ബാക്കിയുള്ള രണ്ടു പരീക്ഷകളും റദ്ദാക്കി. പരീക്ഷാ നടത്തിപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ മദ്രാസ് ഹൈക്കോടതി...