Saturday, April 17, 2021
Tags Srinagar

Tag: Srinagar

രാത്രിയില്‍ സൈനികര്‍ ഞങ്ങളുടെ കാറുകള്‍ കൊണ്ടുപോകും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനഗര്‍ നിവാസികള്‍

രാത്രി സമയത്ത് സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ കാര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ആശങ്ക ഉയരുന്നു. ശ്രീനഗര്‍ ഷോപിയാനിലെ രണ്ട് ഗ്രാമങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാത്രിയില്‍ വാഹനം സൈനിക ക്യാമ്പുകളിലെത്തിച്ച്...

ശ്രീനഗറില്‍ സി.ആര്‍.പി.എഫ് വാഹനമിടിച്ച് യുവാവ് മരിച്ചു

  ജമ്മുകശ്മീരില്‍ സി.ആര്‍.പി.എഫിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. കൈസര്‍ അഹമ്മദാണ് ശ്രീനഗറിലെ ഷെര്‍ ഇ കശ്മീര്‍ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഗുരുതര പരിക്കുകളോടെ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയോടെ അഹമ്മദ് മരിക്കുകയായിരുന്നു. കശ്മീരിലെ...

ചാവേറാക്രമണം: ഭീകരര്‍ ലക്ഷ്യമിട്ടത് വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: കഴിഞ്ഞ ദിവസം ശ്രീനഗറിലുണ്ടായ ചാവേറാക്രമണം യഥാര്‍ത്ഥത്തില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് ശ്രീനഗര്‍ വിമാനത്താവളത്തെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്തെ ബി.എസ്.എഫ് 182 ബറ്റാലിയന്‍ ആസ്ഥാനത്തിനു നേരെയാണ് ചാവേറാക്രമണമുണ്ടായത്. രണ്ട് സൈനികര്‍...

ശ്രീനഗറില്‍ ബി.എസ്.എഫ് ക്യാമ്പിനു നേരെ ചാവേറാക്രമണം; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്ത് ബി.എസ്.എഫ് ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സൈനികന് വീരമൃത്യു. രണ്ടു ഭീകരനെ സൈന്യം വധിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ബി.എസ്.എഫിന്റെ 182 ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ...

MOST POPULAR

-New Ads-