Thursday, October 28, 2021
Tags Srilanka

Tag: Srilanka

‘2011 ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു’; ഗുരുതര ആരോപണവുമായി മുന്‍ കായിക മന്ത്രി

കൊളംബോ: 2011 ലോകകപ്പിന്റെ ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ. 2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന...

മയക്കുമരുന്ന് കടത്തിയ കേസ്; സൂം വീഡിയോ കോളിലൂടെ പ്രതിക്ക് വധശിക്ഷ വിധിച്ചു

സിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ മയക്കുമരുന്ന് കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. സൂം ആപ്പിലൂടെയാണ് വധശിക്ഷ കോടതി ശിക്ഷവിധിച്ചത്. സൂം വീഡിയോ കോളിലൂടെ വധശിക്ഷ വിധിക്കുന്ന സിങ്കപ്പൂരിലെ ആദ്യത്തെ സംഭവമാണ് ഇത്....

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റും ന്യൂനപക്ഷങ്ങളുടെ ആശങ്കയും

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനുമായ ഗോതബായ രാജപക്ഷെ വിജയിച്ചു. മഹിന്ദ രാജപക്ഷെയുടെ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി(എസ്.എല്‍.പി.പി) സ്ഥാനാര്‍ത്ഥിയായ...

ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 204 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയ ശ്രീലങ്ക 49.3 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തു. 30 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയും 30 റണ്‍സെടുത്ത കുശാല്‍...

നബിക്ക് നാലു വിക്കറ്റ്; അഫ്ഗാനെതിരെ ശ്രീലങ്ക തകരുന്നു

കാർഡിഫ്: ലോകകപ്പ് മത്സരത്തിൽ ദുർബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവർ പിന്നിടുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന...

ശ്രീലങ്കയില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ശ്രീലങ്കയില്‍ പോകുന്ന പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌ഫോടനത്തിനു ശേഷം അത്യാവശ്യം ഇല്ലാത്തവര്‍ ശ്രീലങ്കയിലേക്കുള്ള യാത്ര...

പരക്കെ ആക്രമം; ഭീതിയോടെ ലങ്കന്‍ മുസ്‌ലിംകള്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണങ്ങള്‍ക്കുശേഷം ശ്രീലങ്കയിലെ മുസ്്‌ലിംകള്‍ ആശങ്കയില്‍. പല നഗരങ്ങളിലും മുസ്്‌ലിം വീടുകള്‍ക്കും അവരുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ചും...

ശ്രീലങ്കയില്‍ മുഖം മറക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് (നിഖാബ്) ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 29 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍...

ശ്രീലങ്കന്‍ യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ഇന്ത്യക്കാരുള്‍പ്പെടെ നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് അത്യാവശ്യമായി പോകേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍...

ഐഎസ് ഭീകരാക്രമണം; ശ്രീലങ്കയിലെ മുസ്‌ലിം ജനത ഭയപ്പാടില്‍

കൊളംബോ: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ ഭയപ്പാടിലെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളെ ഭയന്ന് പലരും പുറത്തിറങ്ങാന്‍ പോലും വിമുഖത കാട്ടുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തു...

MOST POPULAR

-New Ads-